Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKarulaichevron_rightഇ​രു​വൃ​ക്ക​യും...

ഇ​രു​വൃ​ക്ക​യും ത​ക​രാ​റി​ലാ​യ യു​വാ​വ് ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു

text_fields
bookmark_border
ഇ​രു​വൃ​ക്ക​യും ത​ക​രാ​റി​ലാ​യ യു​വാ​വ് ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു
cancel
camera_alt

രാ​ജ​ൻ

ക​രു​ളാ​യി: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ കു​ള​വ​ട്ടം ക​ട​മ്പ​ത്ത് രാ​ജ​ൻ (43) ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു. ഒ​മ്പ​തു വ​ർ​ഷ​മാ​യി പ്ര​വാ​സി​യി​രു​ന്ന രാ​ജ​ന് എ​ട്ടു വ​ർ​ഷം മു​മ്പാ​ണ് വൃ​ക്ക​രോ​ഗം ബാ​ധി​ച്ച​ത്.

ജൂ​ലൈ മു​ത​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു ത​വ​ണ ഡ​യാ​ലി​സി​സ് ന​ട​ത്ത​ണം. ഇ​തി​ന്​ ഭാ​രി​ച്ച തു​ക വ​രു​ന്നു​ണ്ട്. ഭാ​ര്യ​യും മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളും മാ​താ​വു​മ​ട​ങ്ങി​യ​താ​ണ് രാ​ജ​െൻറ കു​ടും​ബം. ആ​ശാ​രി​പ്പ​ണി ചെ​യ്​​താ​ണ് ഈ ​യു​വാ​വ് കു​ടും​ബം പു​ല​ര്‍ത്തി​യി​രു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ രോ​ഗം ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തെ ത​ള​ര്‍ത്തി​യി​രി​ക്കു​ക​യാ​ണ്.

ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റാ​യ​തി​നാ​ല്‍ മാ​റ്റി​വെ​ക്കു​ക​യ​ല്ലാ​തെ മ​റ്റ് മാ​ര്‍ഗ​ങ്ങ​ളി​ലെ​ന്നാ​ണ് ഡോ​ക്ട​ര്‍മാ​ര്‍ പ​റ​യു​ന്ന​ത്. ഇ​തി​ന്​ 40 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നാ​ട്ടു​കാ​ര്‍ ചേ​ര്‍ന്ന് ക​ട​മ്പ​ത്ത് രാ​ജ​ന്‍ ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ക​രു​ളാ​യി​യി​ലെ യു​വ വ്യ​വ​സാ​യി പ​ത്തു​ത​റ ഷ​ഫീ​ഖ് ആ​ദ്യ സാ​മ്പ​ത്തി​ക​സ​ഹാ​യം കൈ​മാ​റി. ഭാ​ര​വാ​ഹി​ക​ൾ വി​ശ്വ​പ്ര​ഭ (ചെ​യ​ര്‍), സെ​മീം (ക​ണ്‍), യു.​പി. ഉ​മ്മ​ര്‍ (ട്ര​ഷ). അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ: സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക്, ക​രു​ളാ​യി ശാ​ഖ, അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 0985053000000716, ഐ.​എ​ഫ്.​എ​സ്​ എ​സ്.​ഐ.​ബി.​എ​ല്‍ 0000622. ഫോ​ൺ: 8921451026, 7034404088.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpkarulaikidney patient
Next Story