Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKarulaichevron_rightകൂ​ട്ടി​ല്‍ കെ​ട്ടി​യ...

കൂ​ട്ടി​ല്‍ കെ​ട്ടി​യ ആ​ടി​നെ ക​ഴു​ത്ത​റു​ത്തെ​ടു​ത്ത് മോ​ഷ്ടിച്ചു

text_fields
bookmark_border
goats head cut and stolen
cancel

ക​രു​ളാ​യി: കൂ​ട്ടി​ല്‍ കെ​ട്ടി​യി​രു​ന്ന ആ​ടി​നെ ക​ഴു​ത്ത​റു​ത്തെ​ടു​ത്ത് മോ​ഷ​ണം ന​ട​ത്തി. ക​രു​ളാ​യി പു​ല്ല​ഞ്ചേ​രി​യി​ലെ പു​ത്ത​ന്‍പു​ര​ക്ക​ല്‍ പി.​ജെ. ജോ​ണി​െൻറ ആ​ടി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മോ​ഷ്​​ടാ​ക്ക​ൾ ക​ഴു​ത്ത് അ​റു​ത്ത് കൊ​ണ്ടു​പോ​യ​ത്.

കൂ​ടി​ന് സ​മീ​പം ര​ക്തം ത​ളം​കെ​ട്ടി കി​ട​ക്കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​യി​ൽ കൂ​ട്ടി​ല്‍നി​ന്ന് ആ​ടി​നെ വ​ലി​ച്ചെ​ടു​ത്ത​താ​യു​ള്ള പാ​ടു​ക​ളും മ​നു​ഷ്യ​രു​ടെ കാ​ല്‍പാ​ടും ക​ണ്ടെ​ത്തി. സ​മീ​പ​ത്തെ പ​റ​മ്പി​ലൂ​ടെ കൊ​ണ്ടു​പോ​യി വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​യ പാ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്നു.

കൂ​ട്ടി​ല്‍ വേ​റെ​യും അ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഏ​ക​ദേ​ശം 30,000 രൂ​പ വി​ല​വ​രു​ന്ന ആ​ടി​നെ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.

Show Full Article
TAGS:goat stolen goat attacked 
News Summary - Goat's head cut and stolen
Next Story