Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂർ: സിവിൽ വിഭാഗം...

കരിപ്പൂർ: സിവിൽ വിഭാഗം എക്​സിക്യൂട്ടിവ്​ ഡയറക്​ടറുടെ പരിശോധന ഇന്ന്

text_fields
bookmark_border
inspection in karipur
cancel

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ, വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി എ​ൻ​ജി​നീ​യ​റി​ങ്​ (സി​വി​ൽ) വി​ഭാ​ഗം എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ സ​ഞ്​​ജീ​വ്​ ജി​ൻ​ഡാ​ൽ വെ​ള്ളി​യാ​ഴ്​​ച പ​രി​ശോ​ധ​ന ന​ട​ത്തും. ജ​ന​റ​ൽ മാ​നേ​ജ​ർ വാ​സ​ന്തി​യും ഒ​പ്പ​മു​ണ്ടാ​കും. റ​ൺ​േ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ൾ, ടാ​ക്​​സി വേ ​ന​വീ​ക​ര​ണം, ടെ​ർ​മി​ന​ലി​ന്​ മു​ൻ​വ​ശ​ത്തെ റോ​ഡ്​ ന​വീ​ക​ര​ണം, റ​ൺ​വേ ​ഗ്രേ​ഡി​ങ്​ തു​ട​ങ്ങി​യ​വ​യാ​ണ്​ പ​രി​ശോ​ധി​ക്കു​ക. പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​േ​ശ​ഷം വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ ഡ​ൽ​ഹി വി​മാ​ന​ത്തി​ൽ മ​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipurinspection
News Summary - Karipur: The executive director of the civil section inspected today
Next Story