Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKarinkallathanichevron_rightഅപകടത്തിൽ ഓട്ടോ...

അപകടത്തിൽ ഓട്ടോ നഷ്ടപ്പെട്ട തൊഴിലാളിക്ക് സഹപ്രവർത്തകരും നാട്ടുകാരും പുതിയ വണ്ടി നൽകി

text_fields
bookmark_border
Colleagues and locals gave a new auto to a worker who lost his auto in an accident
cancel
camera_alt

ക​രി​ങ്ക​ല്ല​ത്താ​ണി ടൗ​ൺ ജു​മാ​മ​സ്ജി​ദ് ഇ​മാം ജ​അ്​​ഫ​ർ ഫൈ​സി വാ​ഹ​ന​ം കൈ​മാ​റു​ന്നു

ക​രി​ങ്ക​ല്ല​ത്താ​ണി: അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക്ക് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പു​തി​യ ഓ​ട്ടോ​റി​ക്ഷ ന​ൽ​കി. ഓ​ട്ടോ ഓ​ടി​ച്ച് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്​ ഏ​താ​നും മാ​സം മു​മ്പ് ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ഓ​ട്ടോ പൂ​ർ​ണ​മാ​യി ത​ക​രു​ക​യും ചെ​യ്തി​രു​ന്നു. ആ​ശു​പ​ത്രി ചെ​ല​വ് വ​ഹി​ച്ച​തും നാ​ട്ടു​കാ​രും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ആ​യി​രു​ന്നു. ക​രി​ങ്ക​ല്ല​ത്താ​ണി ടൗ​ൺ ജു​മാ​മ​സ്ജി​ദ് ഇ​മാം ജ​അ്​​ഫ​ർ ഫൈ​സി വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി.

ത​ച്ച​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്​ മേ​ല​ങ്ങാ​ടി തെ​യ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ളി​ദാ​സ​ൻ, അ​ഫ്സ​ൽ, സു​ധീ​ർ, അ​ഷ്റ​ഫ് പു​ത്തൂ​ർ, മ​ദീ​ന ജ​ലീ​ൽ, കൂ​രി​ക്കാ​ട​ൻ മൂ​സ, ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autoaccident
News Summary - Colleagues and locals gave a new auto to a worker who lost his auto in an accident
Next Story