Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോഡൂർ സ്വദേശിക്കെതിരെ...

കോഡൂർ സ്വദേശിക്കെതിരെ കാപ്പ ചുമത്തി

text_fields
bookmark_border
kappa charged
cancel
camera_alt

ഷം​നാ​ദ്​ ആ​മി​യ​ൻ

മലപ്പുറം: കോഡൂർ സ്വദേശി ഷംനാദ് ആമിയനെതിരെ (25) കാപ്പ ചുമത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇയാൾക്ക് ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കാനാകില്ല. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജിയാണ് ഉത്തരവിട്ടത്.

ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ വധശ്രമം, മോഷണം, ചതി ചെയ്യൽ, തട്ടികൊണ്ടുപോകൽ തുടങ്ങിയ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kappa charged
News Summary - Kappa was charged against the native of Kodur
Next Story