Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalpakancherychevron_rightക​ൽ​പ​ക​ഞ്ചേ​രി​യി​ൽ...

ക​ൽ​പ​ക​ഞ്ചേ​രി​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
ക​ൽ​പ​ക​ഞ്ചേ​രി​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
cancel

ക​ൽ​പ​ക​ഞ്ചേ​രി: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. താ​നാ​ളൂ​ർ സ്വ​ദേ​ശി ഒ​രി​ക്ക​ല​പ്പ​റ​മ്പി​ൽ ഫ​ഹ​ദ് മോ​നെ​യാ​ണ് (36) ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​നൗ​ഫ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​ടു​ങ്ങാ​ത്തു​കു​ണ്ട് മാ​മ്പ്ര​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നാ​ല് ഗ്രാം ​എം.​ഡി.​എം.​എ​യും 8.5 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ല​ഹ​രി​ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​യ ഇ​യാ​ൾ​ക്ക് എം.​ഡി.​എം.​എ എ​ത്തി​ക്കു​ന്ന​വ​രെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ തോ​മ​സ്, ജി​ജോ, സു​രേ​ഷ്, വി​നീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAKalpakancherymalappuram
News Summary - Youth arrested with MDMA in Kalpakanchery
Next Story