Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalpakancherychevron_rightപള്ളി വൃത്തിയാക്കാൻ...

പള്ളി വൃത്തിയാക്കാൻ വള്ളിക്കുട്ടി ഇനി വരില്ല

text_fields
bookmark_border
പള്ളി വൃത്തിയാക്കാൻ വള്ളിക്കുട്ടി ഇനി വരില്ല
cancel

ക​ൽ​പ​ക​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ പ​റ​വ​ന്നൂ​ർ ത​ൻ​വീ​റു​ൽ മു​സ്​​ലി​മീ​ൻ സം​ഘ​ത്തി​ന് കീ​ഴി​ലു​ള്ള ക​ന്മ​നം പാ​റ​ക്ക​ൽ മ​സ്ജി​ദു​ൽ മു​ജാ​ഹി​ദീ​ൻ വൃ​ത്തി​യാ​ക്കാ​ൻ വ​ള്ളി​ക്കു​ട്ടി ഇ​നി വ​രി​ല്ല.

പ​രേ​ത​നാ​യ ക​ണ്ണാ​ഞ്ചേ​രി പ​റ​മ്പി​ൽ വേ​ലാ​യു​ധ​െൻറ ഭാ​ര്യ വ​ള്ളി​ക്കു​ട്ടി (90) തി​ങ്ക​ളാ​ഴ്ച നി​ര്യാ​ത​യാ​യി.

മ​സ്ജി​ദി​ന് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന വ​ള്ളി​ക്കു​ട്ടി ആ​രു​ടെ​യും പ്രേ​ര​ണ​യി​ല്ലാ​തെ സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​ര​മാ​യി​രു​ന്നു എ​ന്നും മ​സ്ജി​ദ് പ​രി​സ​രം വൃ​ത്തി​യാ​ക്കാ​നെ​ത്തി​യി​രു​ന്ന​ത്.

ഇ​വി​ടെ ന​മ​സ്കാ​ര​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് പ​രി​ചി​ത​മാ​യ ആ ​മു​ഖം ഇ​നി കാ​ണി​ല്ല. അ​നാ​രോ​ഗ്യം വ​ക​വെ​ക്കാ​തെ​യാ​യി​രു​ന്നു പ​ള്ളി പ​രി​സ​രം മു​ഴു​വ​ൻ അ​ടി​ച്ച് വൃ​ത്തി​യാ​ക്കി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vallikuttymosque cleaningkalpakancheri
Next Story