Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalpakancherychevron_rightസോഷ്യൽ മീഡിയയിൽ വൈറലായ...

സോഷ്യൽ മീഡിയയിൽ വൈറലായ മിടുക്കിയെ കാണാൻ എം.എൽ.എ വീട്ടിലെത്തി

text_fields
bookmark_border
സോഷ്യൽ മീഡിയയിൽ വൈറലായ മിടുക്കിയെ കാണാൻ എം.എൽ.എ വീട്ടിലെത്തി
cancel
camera_alt

കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ റൗ​ള റ​ബാ​ദി​െൻറ

വീട്ടിലെത്തിയപ്പോൾ

ക​ൽ​പ​ക​ഞ്ചേ​രി: താ​ൻ പ​ഠി​ക്കു​ന്ന സ്​​കൂ​ളി​െൻറ അ​വ​സ്​​ഥ മു​ഖ്യ​മ​ന്ത്രി​യെ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ച്​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ കൊ​ച്ചു​മി​ടു​ക്കി​യെ കാ​ണാ​ൻ എം.​എ​ൽ.​എ വീ​ട്ടി​ലെത്തി. പ്രാ​യ​ത്തി​ൽ ക​വി​ഞ്ഞ പ​ക്വ​ത കാ​ണി​ച്ച റൗ​ള റ​ബാ​ദ് എ​ന്ന ഏ​ഴ് വ​യ​സ്സു​കാ​രി​യെ കാ​ണാ​നാ​ണ്​ കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ വീ​ട്ടി​ലെ​ത്തി​യ​ത്.

വേ​ണ്ട​ത്ര ക്ലാ​സ് മു​റി​ക​ളി​ല്ലാ​തെ അ​സൗ​ക​ര്യ​ങ്ങ​ളാ​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന ക​ൽ​പ​ക​ഞ്ചേ​രി ജി.​എ​ൽ.​പി സ്‌​കൂ​ളി​െൻറ ദ​യ​നീ​യാ​വ​സ്ഥ​യാ​ണ്​ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ റൗ​ള പ​റ​ഞ്ഞ​ത്. വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ്​ എം.​എ​ൽ.​എ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ക്കു​ക​യും ഉ​പ​ഹാ​രം ന​ൽ​കു​ക​യും ചെ​യ്ത​ത്. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും പി.​ടി.​എ അം​ഗ​ങ്ങ​ളും ന​ൽ​കി​യ നി​വേ​ദ​നം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് കൈ​മാ​റി​യെ​ന്നും അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്ന് 18 ക്ലാ​സ് മു​റി​ക​ളു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു. ചേ​ര​പ്പൊ​ളി​ക്ക​ൽ റു​മാ​സ് ബാ​ബു​വി​െൻറ​യും അ​ധ്യാ​പി​ക അ​സ്മാ​ബി​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​രി റ​ദ്​​വ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viralsocial media
News Summary - The MLA went home to see the viral student on social media
Next Story