Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalpakancherychevron_rightഅംഗീകാര നിറവിൽ 'ഷൈൻ...

അംഗീകാര നിറവിൽ 'ഷൈൻ വാണിയന്നൂർ'

text_fields
bookmark_border
അംഗീകാര നിറവിൽ ഷൈൻ വാണിയന്നൂർ
cancel
camera_alt

സ്വ​ച്ഛ്​ ഭാ​ര​ത് കാ​മ്പ​യി​ൻ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള പു​ര​സ്‌​കാ​രം മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്മാ​നി​ൽ​നി​ന്ന് ഷൈ​ൻ വാ​ണി​യ​ന്നൂ​ർ അം​ഗ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്നു

ക​ൽ​പ​ക​ഞ്ചേ​രി: നെ​ഹ്‌​റു യു​വ​കേ​ന്ദ്ര സം​ഘ​ടി​പ്പി​ച്ച സ്വ​ച്ഛ്​ ഭാ​ര​ത് കാ​മ്പ​യി​ൻ ജി​ല്ല​ത​ല മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഷൈ​ൻ വാ​ണി​യ​ന്നൂ​ർ ക്ല​ബ് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

കാ​യി​ക മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്മാ​നി​ൽ​നി​ന്ന് ക്ല​ബ് സെ​ക്ര​ട്ട​റി നാ​സി​മിെൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. കു​റു​ക്കോ​ളി മൊ​യ്‌​തീ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ഇ.​എ​സ് ജി​ല്ല ചെ​യ​ർ​മാ​ൻ കെ. ​മു​ഹ​മ്മ​ദ് ഷാ​ഫി, എ​ൻ.​വൈ.​കെ മ​ല​പ്പു​റം ജി​ല്ല യൂ​ത്ത് കോ​ഓ​ഡി​നേ​റ്റ​ർ ഡി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nehru Yuva KendraShine Vaniyannur
News Summary - 'Shine Vaniyannur' in full recognition
Next Story