Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalpakancherychevron_rightയു.​എ.​ഇയിൽ വാക്സിൻ...

യു.​എ.​ഇയിൽ വാക്സിൻ പരീക്ഷണത്തിന് പൊന്മുണ്ടം സ്വദേശി മുജീബ് റഹ്‌മാനും

text_fields
bookmark_border
യു.​എ.​ഇയിൽ വാക്സിൻ പരീക്ഷണത്തിന് പൊന്മുണ്ടം സ്വദേശി മുജീബ് റഹ്‌മാനും
cancel
camera_alt

മു​ജീ​ബ് റ​ഹ്‌​മാ​ന്‍

ക​ല്‍പ​ക​ഞ്ചേ​രി: യു.​എ.​ഇ ആ​രോ​ഗ്യ​വ​കു​പ്പും അ​ബൂ​ദ​ബി ഹെ​ൽ​ത്ത് സ​ർ​വി​സ​സ് അതോറിറ്റിയു​മാ​യി സ​ഹ​ക​രി​ച്ച് സി​നോ​ഫോം സി​എ​ൻ ബീ​ജി​യാ ക​മ്പ​നി നി​ർ​മി​ക്കു​ന്ന വാ​ക്സി​െൻറ മൂ​ന്നാ​മ​ത് ക്ലീ​നി​ക്ക​ൽ ട്ര​യ​ലി​െൻറ ഭാ​ഗ​മാ​കു​ക​യാ​ണ് പൊ​ൻ​മു​ണ്ടം മൂ​സ ഹാ​ജി​പ​ടി കു​റി​യോ​ട​ത്ത് അ​ല​വി​ക്കു​ട്ടി​യു​ടെ മ​ക​ൻ മു​ജീ​ബ് റ​ഹ്മാ​ന്‍.

21 ദി​വ​സം ക​ഴി​ഞ്ഞ് അ​ടു​ത്ത വാ​ക്സി​ൻ കു​ത്തി​വെ​ക്കും. 35ാം ദി​വ​സ​വും 49ാം ദി​വ​സ​വും ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കും. അ​ബൂ​ദ​ബി​യി​ലെ മു​സ്ത​ഫ ഡി ​ലൈ​റ്റ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി​യി​ലെ സീ​നി​യ​ർ അ​ക്കൗ​ണ്ട​​ൻ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് ഇ​യാ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccineUAEponmundam native
Next Story