Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalpakancherychevron_rightമൂന്നക്ക നമ്പർ...

മൂന്നക്ക നമ്പർ ലോട്ടറി: ഒരാൾ പിടിയിൽ

text_fields
bookmark_border
rajan
cancel
camera_alt

രാ​ജ​ൻ

ക​ല്‍പ​ക​ഞ്ചേ​രി: വൈ​ല​ത്തൂ​ർ ഇ​ട്ടി​ലാ​ക്ക​ലി​ൽ മൂ​ന്ന​ക്ക ന​മ്പ​ർ ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തി​യ ഒ​രാ​ള്‍ പി​ടി​യി​ല്‍. താ​നൂ​ർ പ​രി​യാ​പു​രം ചെ​ള്ളി​ക്കാ​ട്ടി​ൽ രാ​ജ​ൻ (47) നെ​യാ​ണ് ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ദാ​സ്, എ​സ്.​ഐ പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake lotteryarrested
News Summary - Number three lottery: One arrested
Next Story