Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsbookmark_border
കൽപകഞ്ചേരി: വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ. തെന്നല സ്വദേശി ചെനക്കൽ ഫസലുറഹ്മാൻ (21), കൽപകഞ്ചേരി കല്ലിങ്ങൽ പറമ്പ് സ്വദേശി കരിമ്പുംകണ്ടത്തിൽ നസീമുദ്ദീൻ (35) എന്നിവരെയാണ് കൽപകഞ്ചേരി സി.ഐ എം.ബി. റിയാസ് രാജയും സംഘവും അറസ്റ്റ് ചെയ്തത്.
ഇതോടെ ഈ കേസിൽ ആറുപേർ അറസ്റ്റിലായി. ഇനി മൂന്നുപേരെ പിടികൂടാനുണ്ട്. രണ്ടുപേർ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

