Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalpakancherychevron_rightലഹരിക്കെതിരെ...

ലഹരിക്കെതിരെ കൈകോർത്ത്...

text_fields
bookmark_border
ലഹരിക്കെതിരെ കൈകോർത്ത്...
cancel
camera_alt

തി​രൂ​ർ ടി.​ഐ.​സി സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ൽ

തി​രൂ​ർ എ​ക്സൈ​സ് സി.​ഐ കെ. ​അ​ജ​യ​ൻ സം​സാ​രി​ക്കു​ന്നു

ക​ൽ​പ​ക​ഞ്ചേ​രി: ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ൽ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​ത്തി​ലൂ​ടെ​യും മാ​ജി​ക്കി​ലൂ​ടെ​യും ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി ക​ൽ​പ​ക​ഞ്ചേ​രി ജി.​വി.​എ​ച്ച്.​എ​സ് സ്കൂ​ളി​ലെ സ​യ​ൻ​സ് ക്ല​ബ് വി​ദ്യാ​ർ​ഥി​ക​ൾ. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഭി​ന​വാ​ണ് റോ​ക്ക​റ്റും ലോ​ഞ്ചി​ങ് പാ​ഡും നി​ർ​മി​ച്ച​ത്. എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ​ഖാ​ദ​ർ കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്.​എം സി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഹ​മീ​ദ്, എ​സ്.​എം.​സി വൈ​സ് പ്ര​സി​ഡ​ന്റ് കു​ഞ്ഞി ത​ങ്ങ​ൾ, ജി​നു, ജി​ബി ജോ​ർ​ജ്, നി​ഷ, അ​ഖി​ല, അ​ബ്ദു​ൽ ന​സീ​ർ, സി.​വി. ബ​ഷീ​ർ, ഹം​സ മൂ​ർ​ക്ക​ത്ത്, ക​ണ്ണ​ൻ, ഗി​ൽ​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തി​രു​നാ​വാ​യ: ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​വ​രു​ടെ ചി​രി മാ​യാ​തി​രി​ക്കാ​ൻ ല​ഹ​രി​യോ​ട് നോ ​പ​റ​യാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി എ​ട​ക്കു​ളം ഗ​വ. എ​ൽ.​പി സ്കൂ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ൽ വാ​ഹ​ന യാ​ത്രി​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും സ്നേ​ഹ​പ്പൊ​തി ന​ൽ​കി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. കു​റ്റി​പ്പു​റം എ​ക്സൈ​സ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ കെ. ​രാ​മ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് റ​സി​യ കൂ​ട​പ്പാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക യു. ​പ്ര​മീ​ള, സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ, എ. ​ഷ​ർ​മി​ള, ജി.​പി. ചി​ത്തി​ര, സി.​വി. ജാ​ഫ​ർ, സി. ​അ​ബ്ദു​ൽ മ​ജീ​ദ്, ലി​ഡ മ​റി​യം ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ല​ത്തി​യൂ​ർ: കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ് കാ​യി​ക വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മം​ഗ​ലം മു​ത​ൽ ആ​ല​ത്തി​യൂ​ർ വ​രെ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ടി. റാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ൻ​റ് എ.​കെ. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​കെ. അ​ബ്ദു​ൽ ജ​ബ്ബാ​ർ, ഷ​ഫീ​ർ, ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​യി​കാ​ധ്യാ​പ​ക​ൻ എം. ​ഷാ​ജി​ർ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി റ​ഷീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. കാ​യി​ക താ​ര​ങ്ങ​ളാ​യ സി. ​അ​ശ്വി​ൻ, കെ.​പി. ഗീ​തു, റി​ദ, ഹ​രി​ത നേ​തൃ​ത്വം ന​ൽ​കി.

തി​രൂ​ർ: ടി.​ഐ.​സി സെ​ക്ക​ൻ​ഡ​റി സ്കൂ​​ളി​ലെ ല​ഹ​രി വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. എ​ക്സൈ​സ് സി.​ഐ കെ. ​അ​ജ​യ​ൻ മു​ഖ്യാ​ഥി​തി​യാ​യി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ ന​ജീ​ബ് പി. ​പ​രീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മു​ഖ ആ​ന്റി ഡ്ര​ഗ് ആ​ക്ടി​വി​സ്റ്റ് സാ​ബു വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​വ​ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ സം​ഗീ​ത​ശി​ൽ​പ​വും ന​ട​ന്നു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ നൗ​ഫ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ ജാ​സി​റ, അ​ധ്യാ​പ​ക​രാ​യ ആ​ശി​ർ, അ​ർ​ഷാ​ദ്, ഷ​ഫീ​ക്, സ​ര​സ്വ​തി, ബു​ഷ്‌​റ നേ​തൃ​ത്വം ന​ൽ​കി.

തി​രൂ​ർ: പ​റ​വ​ണ്ണ സ​ല​ഫി ഇ.​എം സ്കൂ​ളി​ൽ പ്ര​ത്യേ​ക അ​സം​ബ്ലി ചേ​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ല​ഹ​രി വി​രു​ദ്ധ ഗാ​നാ​ലാ​പ​നം, പ്ര​ഭാ​ഷ​ണം, പോ​സ്റ്റ​ർ ര​ച​ന, കൊ​ളാ​ഷ് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. പ്ര​ഥ​മ അ​ധ്യാ​പ​ക​ൻ ടി. ​മു​നീ​ർ, ഹ​മീ​ദ് പാ​റ​യി​ൽ, ടി.​എം. നാ​സ​ർ, കെ. ​നു​സ്ര​ത്, സു​ജ​ന പ്ര​ദീ​പ്‌, കെ. ​പ്രി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രൂ​ർ: ബി.​പി അ​ങ്ങാ​ടി ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റും ഗൈ​ഡ്സും സം​യു​ക്ത​മാ​യി ല​ഹ​രി വി​രു​ദ്ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് എ​ൻ.​എ​സ്.​എ​സ് വ​ള​ന്റി​യ​ർ​മാ​ർ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ മി​നി കു​മാ​രി റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഇ​ൻ ചാ​ർ​ജ് ജ​ല​ജ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ രാ​ജേ​ഷ്, റി​യാ​സ്, സൗ​മ്യ, സി​ജി, ധ​ന്യ, ആ​ഷ്‌​ലി, ശി​ഹാ​ബ്, റെ​നീ​ഷ, ബി​ജോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

താ​നൂ​ർ: സൈ​ക്കോ സോ​ഷ്യ​ൽ കൗ​ൺ​സി​ലി​ങ് യൂ​നി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​വ​ധാ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ദേ​വ​ധാ​ർ സ്കൂ​ളി​ലും താ​നൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും ല​ഹ​രി വി​രു​ദ്ധ ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക പി. ​ബി​ന്ദു, പി.​ടി.​എ വൈ​സ് പ്ര​സി​ഡ​ന്റ് ഇ. ​പ്ര​സ​ന്ന​ൻ, അ​ധ്യാ​പ​ക​രാ​യ ദി​ൽ​ന, ജി​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsworld drugs day
News Summary - Join hands against drugs
Next Story