Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്ന് പോക്സോ കേസുകളിലെ പ്രതിയായ യുവാവ് പിടിയിൽ
text_fieldsbookmark_border
കാളികാവ്: മൂന്ന് പോക്സോ കേസുകളിലെ പ്രതിയെ കാളികാവ് പൊലീസ് പിടികൂടി. കാളികാവ് തൊണ്ടിയിൽ സുഫൈലിനെയാണ് (29) കാളികാവ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ അറസ്റ്റ് ചെയ്തത്.
പ്രതിയെ ഒളിവിൽ പാർക്കാൻ സഹായിച്ച പോത്തുകല്ല് പൂളപ്പാടം റഫീഖ് (31) എന്നയാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story

