Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightചി​ങ്ക​ക്ക​ല്ലി​ൽ...

ചി​ങ്ക​ക്ക​ല്ലി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി

text_fields
bookmark_border
wild elephant
cancel

കാ​ളി​കാ​വ്: ചോ​ക്കാ​ട് ചി​ങ്ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റി​നു ശേ​ഷ​മാ​ണ് സം​ഭ​വം. പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ലൂ​ടെ​യാ​ണ് ഒ​റ്റ​യാ​ൻ കോ​ള​നി​ക്ക് സ​മീ​പ​മെ​ത്തി​യ​ത്. കോ​ള​നി​വാ​സി​ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് ആ​ന പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങി. പു​ഴ​യി​ൽ കു​ളി​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

പു​ഴ​യി​ൽ വെ​ള്ളം കു​റ​വാ​യ​തി​നാ​ലാ​ണ് ഇ​വ​ർ​ക്ക് ര​ക്ഷ​പ്പെ​ടാ​നാ​യ​ത്. കോ​ള​നി​ക്കാ​ർ ബ​ഹ​ളം വെ​ച്ച​തേ​ടെ ആ​ന ശ​ബ്ദ​മു​ണ്ടാ​ക്കു​ക​യും ഭീ​തി പ​ര​ത്തു​ക​യും ചെ​യ്തു. കോ​ള​നി​ക്ക് സ​മീ​പം കാ​ട്ടാ​ന​ക​ളും മ​റ്റു വ​ന്യ​മൃ​ഗ​ങ്ങ​ളും എ​ത്തു​ന്ന​ത് പ​തി​വാ​ണ്. തീ​യു​ണ്ടാ​ക്കി​യും ബ​ഹ​ളം വെ​ച്ചു​മാ​ണ് ആ​ദി​വാ​സി​ക​ൾ ര​ക്ഷ​പ്പെ​ടാ​റു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild tuskerMalappuram News
News Summary - wild tusker in chingakallu
Next Story