Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightമോഹൻലാലി​െൻറ നൂറ്...

മോഹൻലാലി​െൻറ നൂറ് ചിത്രങ്ങൾ വരച്ച് വൈഷ്ണവ്

text_fields
bookmark_border
മോഹൻലാലി​െൻറ നൂറ് ചിത്രങ്ങൾ വരച്ച് വൈഷ്ണവ്
cancel

സൂ​പ്പ​ർ താ​രം മോ​ഹ​ൻ​ലാ​ലി​െൻറ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് താ​ര​ത്തി​െൻറ നൂ​റ് ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് വൈ​ഷ്ണ​വ്. ഒ​രേ​സ​മ​യം ര​ണ്ട് കൈ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വൈ​ഷ്ണ​വ് ചി​ത്രം വ​ര​ച്ച​ത്. ലാ​ൽ അ​ഗ​ത്ത് എ​ത്തി​യ​തു മു​ത​ൽ ഇ​തേ വ​രെ​യു​ള്ള സി​നി​മ​ക​ളി​ലെ വി​വി​ധ മു​ഖ​ങ്ങ​ളാ​ണ് ബ്ര​ഷി​ലൂ​ടെ കോ​റി​യി​ട്ട​ത്. സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​യാ​ണ്​ ലാ​ലി​െൻറ ക​ടു​ത്ത ആ​രാ​ധ​ക​നാ​യ വൈ​ഷ്ണ​വ്.

ആ​റാം ക്ലാ​സ് മു​ത​ൽ ചി​ത്ര​ക​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച വൈ​ഷ്ണ​വ് ഒ​രേ​സ​മ​യം ര​ണ്ടു കൈ​ക​ൾ കൊ​ണ്ട് വി​ത്യ​സ്​​ത​മാ​യ ര​ണ്ടു ചി​ത്ര​ങ്ങ​ൾ വ​ര​ക്കു​ന്ന സ്​​റ്റെ​ൻ​സി​ൽ ആ​ർ​ട്ട് പ​രി​ശീ​ലി​ച്ച​ത് അ​ടു​ത്തി​ടെ​യാ​ണ്. കാ​ളി​കാ​വി​ലെ സ്വ​ർ​ണ പ​ണി​ക്കാ​ര​ൻ വീ​ത​ന​ശ്ശേ​രി ഗോ​പി​യു​ടെ മ​ക​നാ​യ വൈ​ഷ്ണ​വ് ചി​ത്ര​ക​ല​യി​ൽ അ​ത്ഭു​തം ത​ന്നെ​യാ​ണ്.

പ്ര​കൃ​തി​യെ​യും മ​നു​ഷ്യ​നെ​യും ക​ട​ലാ​സി​ൽ ആ​വാ​ഹി​ച്ച് വൈ​ഷ്ണ​വ് തീ​ർ​ത്ത ചി​ത്ര​ങ്ങ​ൾ ക​ണ്ടാ​ൽ ആ​രു​ടെ​യും ക​ണ്ണു​ട​ക്കും. മ​ല​പ്പു​റം മ​അ്​​ദി​ൻ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. ലോ​ക്ഡൗ​ൺ കാ​ല​ഘ​ട്ട​ത്തി​ൽ ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ൾ പ​ല​ർ​ക്കും വ​ര​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlal
News Summary - Vaishnav draws 100 paintings of Mohanlal
Next Story