Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightവി​മ​ത​യെ...

വി​മ​ത​യെ പി​ന്തു​ണ​ച്ചു; ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ലീ​ഗ് പു​റ​ത്താ​ക്കി

text_fields
bookmark_border
വി​മ​ത​യെ പി​ന്തു​ണ​ച്ചു; ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ലീ​ഗ് പു​റ​ത്താ​ക്കി
cancel

കാ​ളി​കാ​വ്: ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി​യു​മാ​യി ലീ​ഗും. ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സി.​എം. ഹ​മീ​ദ​ലി, വാ​ർ​ഡ് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ. ഹൈ​ദ​ര​ലി, ന​സീ​ബ് പി​ലാ​ക്കാ​ട​ൻ എ​ന്നി​വ​രെ​യാ​ണ് ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വം പാ​ർ​ട്ടി​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ​ത്.

വാ​ർ​ഡ് എ​ട്ട് ക​ല്ലാ​മൂ​ല​യി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ച്ച​താ​ണ് ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വ് ഹ​മീ​ദ​ലി​ക്കും ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് കാ​ര​ണം.

വാ​ർ​ഡ് അ​ഞ്ചി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​നി​ക്കോ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, മാ​ട​മ്പ​ത്തെ റി​ബ​ൽ പി.​വി. ജ​ലീ​ൽ എ​ന്നി​വ​രെ കോ​ൺ​ഗ്ര​സും പു​റ​ത്താ​ക്കി​യി​രു​ന്നു.

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ച്ച​താ​ണ് ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വ് ഹ​മീ​ദ​ലി​ക്കും ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് കാ​ര​ണ​മെ​ന്ന് ലീ​ഗ് ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് പി. ​ഹം​സ എ​ന്ന കു​ഞ്ഞാ​പ്പു, സെ​ക്ര​ട്ട​റി എം.​എ. ഹ​മീ​ദ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguerebel candidatepanchayat election 2020chokkad
News Summary - supported rebel muslim league fired panchayat member
Next Story