Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightവ്യാജ ഫേസ്ബുക്ക്െഎ.ഡി...

വ്യാജ ഫേസ്ബുക്ക്െഎ.ഡി വഴി തട്ടിപ്പ്

text_fields
bookmark_border
വ്യാജ ഫേസ്ബുക്ക്െഎ.ഡി വഴി തട്ടിപ്പ്
cancel

കാ​ളി​കാ​വ്: സ​മൂ​ഹ മാ​ധ്യ​മം ഉ​പ​യോ​ഗി​ച്ചു​ള്ള ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​കു​ന്നു. കാ​ളി​കാ​വ് ക​റു​ത്തേ​നി സ്വ​ദേ​ശി ഡോ​ക്ട​ർ ഫൈ​സ​ൽ ബാ​ബു​വി​െൻറ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് വ്യാ​ജ​മാ​യി നി​ർ​മി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്രൊ​ഫൈ​ൽ ഫോ​ട്ടോ അ​ട​ക്കം ഉ​പ​യോ​ഗി​ച്ചാ​ണ് ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ർ വ​ഴി വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ചി​കി​ത്സ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഫൈ​സ​ൽ ബാ​ബു​വി​െൻറ വി​ദ്യാ​ർ​ഥി 5000 രൂ​പ അ​യ​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു. പ​ണം അ​യ​ച്ച​വ​ർ വി​ളി​ച്ചു പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഫൈ​സ​ൽ ബാ​ബു​വി​ന് വ​ഞ്ച​ന മ​ന​സ്സി​ലാ​യ​ത്. ഉ​ട​ൻ​ത​ന്നെ സൈ​ബ​ർ സെ​ല്ലി​ലും കാ​ളി​കാ​വ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​നാ​യ കെ.​പി. ഹൈ​ദ​ര​ലി​യു​ടെ പേ​രി​ലും വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യ​താ​യി പ​രാ​തി ഉ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Facebook
News Summary - Scam via fake Facebook ID
Next Story