Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightപോ​സി​റ്റി​വാ​യ...

പോ​സി​റ്റി​വാ​യ നാ​ലു​പേ​രെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച് പ​ഞ്ചാ​യ​ത്ത്​ അം​ഗം

text_fields
bookmark_border
പോ​സി​റ്റി​വാ​യ നാ​ലു​പേ​രെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച് പ​ഞ്ചാ​യ​ത്ത്​ അം​ഗം
cancel

കാ​ളി​കാ​വ്: ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഡി.​സി.​സി സെൻറ​റി​ലേ​ക്ക് പോ​സി​റ്റി​വാ​യ നാ​ലു​പേ​രെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച് പ​ഞ്ചാ​യ​ത്ത്​ അം​ഗം. നാ​ലാം വാ​ർ​ഡ് അം​ഗം സി​റാ​ജു​ദ്ദീ​നാ​ണ് എ​ത്തി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ൽ ഡി.​സി.​സി സെൻറ​ർ തു​ട​ങ്ങാ​ത്ത​തി​ൽ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

വീ​ടു​ക​ളി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത നി​ര​വ​ധി പേ​ർ പ​ഞ്ചാ​യ​ത്തി​െൻറ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടെ​ങ്കി​ലും ഭ​ക്ഷ​ണ​ത്തി​െൻറ​യും മ​റ്റു സൗ​ക​ര്യ​ങ്ങ​ളു​ടേ​യും അ​ഭാ​വ​വും ത​ട​സ്സ​മാ​യി​രു​ന്നു. ഇ​തി​ന്​ പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് ആ​ന​ക്ക​ല്ല് വാ​ർ​ഡ് അം​ഗം ഇ.​പി സി​റാ​ജു​ദ്ദീ​ൻ മു​ൻ​കൈ​യെ​ടു​ത്ത് ത​െൻറ ഓ​ട്ടോ​യി​ൽ പോ​സി​റ്റി​വാ​യ​വ​രെ ഡി.​സി.​സി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. ക​ല്ലാ​മൂ​ല ജി.​എ​ൽ.​പി സ്കൂ​ളി​ലാ​ണ് ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഡി.​സി.​സി സെൻറ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Panchayat member help for covid Patients
Next Story