Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightമലയോര ഹൈവേ; ചെങ്കോട്...

മലയോര ഹൈവേ; ചെങ്കോട് ടാറിങ് ഒന്നാംഘട്ടം പൂർത്തിയായി

text_fields
bookmark_border
tarring
cancel
camera_alt

മ​ല​യോ​ര ഹൈ​വേ​യി​ൽ ചെ​ങ്കോ​ട് ഭാ​ഗ​ത്ത് ടാ​റി​ങ് ന​ട​ത്തു​ന്നു

കാ​ളി​കാ​വ്: ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മ​ല​യോ​ര ഹൈ​വേ കാ​ളി​കാ​വ് - ക​രു​വാ​ര​കു​ണ്ട് റീ​ച്ച് ടാ​റി​ങ് പ്ര​വൃ​ത്തി​യു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്നു.

ചെ​ങ്കോ​ട് ഭാ​ഗ​ത്ത് ശ​നി​യാ​ഴ്ച​യോ​ടെ ടാ​റി​ങ് പൂ​ർ​ത്തി​യാ​യി. കേ​ര​ള എ​സ്റ്റേ​റ്റ്, അ​രി​മ​ണ​ൽ പ​തി​നൊ​ന്നാം മൈ​ൽ ഭാ​ഗ​ത്തും ക​ഴി​ഞ്ഞ​ദി​വ​സം ടാ​റി​ങ് ന​ട​ത്തി​യി​രു​ന്നു. റോ​ഡ് പ്ര​വൃ​ത്തി​യി​ൽ ഇ​ഴ​ച്ചി​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ടാ​റി​ങ് ഏ​റ വൈ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യും സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യും ക​രാ​റു​കാ​ര​നെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി. ര​ണ്ട് സ്കൂ​ളു​ക​ളി​ലാ​യി അ​യ്യാ​യി​ര​ത്തി​ലേ​റെ കു​ട്ടി​ക​ളാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്.

പൊ​ടി​പ​ട​ല​വും കു​ണ്ടും കു​ഴി​യും കാ​ര​ണം ഈ ​റോ​ഡി​ലൂ​ടെ യാ​ത്ര ഏ​റെ ദു​ഷ്ക​ര​മാ​യി​രു​ന്നു. നി​ര​വ​ധി വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ പൂ​ട്ടി​പ്പോ​വു​ക​യും ചെ​യ്തു. ര​ണ്ട് ദി​വ​സ​ത്തി​ന​കം ഒ​ന്നാം​ഘ​ട്ട ടാ​റി​ങ് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ദു​രി​ത​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TarringMountain HighwayMalappuram News
News Summary - Mountain Highway- The first phase of Chenkodu Tarring has been completed
Next Story