Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമ പഠനത്തിനിടെ ജാനിഷ പോർക്കളത്തിൽ
text_fieldsbookmark_border
ജാനിഷ മമ്പാട്ട് മൂലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
കാളികാവ്: നിയമ പഠനത്തിെൻറ തിരക്കിനിടയിൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ജാനിഷ മംഗലശ്ശേരി. ചോക്കാട് പഞ്ചായത്തിൽ ഇടത് മുന്നണി സി.പി.ഐക്ക് അനുവദിച്ച മമ്പാട്ടു മൂല വാർഡിലാണ് അവസാന വർഷ നിയമ വിദ്യാർഥിനിയായ ജാനിഷ അങ്കത്തിനിറങ്ങുന്നത്.
ഇടത് രാഷ്ട്രീയത്തിൽ സജീവമായ കൂരിപ്പൊയിലിലെ മംഗലശ്ശേരി അസീസിെൻറ മകളാണ്. തൊടുപുഴ ലോ കോളജിലെ അവസാന വർഷ പരീക്ഷ എഴുതാനിരിക്കുകയാണ്. ഈ മാസം പൂർത്തിയാകുന്നതോടെ ഒന്നാം റൗണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

