Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേശദാന കാമ്പയിൻ: 45 പേർ മുടി മുറിച്ചുനൽകി

text_fields
bookmark_border
Hair donation
cancel
camera_alt

അർബുദ രോ​ഗി​ക​ൾ​ക്ക് വി​ഗ് നി​ർ​മി​ക്കാൻ അ​ട​ക്കാ​കു​ണ്ട്

ക്ര​സ​ൻ​റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച കേ​ശ​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

കാ​ളി​കാ​വ്: അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് വി​ഗ് നി​ർ​മി​ക്കാനുള്ള മു​ടി സ​മാ​ഹ​രി​ക്കാ​ൻ അ​ട​ക്കാ​കു​ണ്ട് ക്ര​സ​ൻ​റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​യൂ​നി​റ്റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ശ ദാ​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു.

എ​ൻ.​എ​സ്.​എ​സ് മ​ല​പ്പു​റം ഈ​സ്​​റ്റ്​ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് ബ​ത്തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ച് വ​യ​സ്സു​ള്ള അ​ല​ക്, മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഫാ​സ് മു​ഹ​മ്മ​ദ്, പ്രോ​ഗ്രാം ഓ​ഫി​സ​ർ പി.​ബി. പ്ര​വീ​ൺ ഉ​ൾ​പ്പെ​ടെ 45 പേ​രാ​ണ് മു​ടി ദാ​നം ചെ​യ്ത​ത്. പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. അ​ന​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ഓ​ഫി​സ​ർ പി.​ബി. പ്ര​വീ​ൺ സ്വാ​ഗ​തം പ​റ​ഞ്ഞു. സ്കൂ​ൾ ഹെ​ഡ് മാ​സ്​​റ്റ​ർ റ​ഹ്മ​ത്തു​ല്ല, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജെ​യ്​​ഷ, ഡെ​പ്യൂ​ട്ടി ഹെ​ഡ് മാ​സ്​​റ്റ​ർ സി. ​ആ​ബി​ദ്, സ്​​റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​ദീ​പ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hair donation campaign: 45 people got their hair cut
Next Story