Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightമ​ല​യോ​ര​പാ​ത...

മ​ല​യോ​ര​പാ​ത നി​ർ​മാ​ണം; കാ​ളി​കാ​വ് ജ​ങ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്

text_fields
bookmark_border
മ​ല​യോ​ര​പാ​ത നി​ർ​മാ​ണം; കാ​ളി​കാ​വ് ജ​ങ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്
cancel

കാ​ളി​കാ​വ്: മ​ല​യോ​ര​പാ​ത നി​ർ​മാ​ണം കാ​ളി​കാ​വ്-​പൂ​ക്കോ​ട്ടും​പാ​ടം റീ​ച്ച് കാ​ളി​കാ​വ് ജ​ങ്ഷ​നി​ലേ​ക്ക്. മ​ല​യോ​ര​പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ണി ന​ട​ക്കു​ന്ന​ത്. നി​ല​മ്പൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റി ക​രു​വാ​ര​ക്കു​ണ്ട് റോ​ഡി​ൽ പ്ര​വേ​ശി​ക്ക​ണം. നി​ല​വി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന സ്ഥി​രം ബ​സു​ക​ൾ​ക്ക് പു​റ​മെ ച​ര​ക്കു​വാ​ഹ​ന​ന​ങ്ങ​ളും ടാ​ക്സി​ക​ളും സ്റ്റാ​ൻ​ഡി​ൽ ക​യ​റി​യി​റ​ങ്ങ​ണം.

ഇ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കൂ​ട്ടി​യി​ട്ടു​ണ്ട്. ജ​ങ്ഷ​ന് ന​ടു​വി​ൽ ഓ​വു​പാ​ലം നി​ർ​മി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് റോ​ഡ് അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. റോ​ഡി​ന്റെ പ​കു​തി ഭാ​ഗം പൊ​ളി​ച്ച് മ​റു ഭാ​ഗ​ത്തു​കൂ​ടി ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ഇ​വി​ടെ റോ​ഡി​ന് വീ​തി​യി​ല്ല. ജ​ങ്ഷ​നി​ലെ ചി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ കു​റ​ച്ചു ഭാ​ഗ​ങ്ങ​ൾ പൊ​ളി​ക്കേ​ണ്ടി വ​രും. റോ​ഡ് ന​വീ​ക​ര​ണ ഭാ​ഗ​മാ​യി പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നു നാ​ട്ടു​കാ​ർ ക​ടു​ത്ത പ്ര​യാ​സം നേ​രി​ട്ടി​രു​ന്നു. അ​ങ്ങാ​ടി​യി​ലൂ​ടെ​യു​ള്ള നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic JamMountain RoadKalikavu Junction
News Summary - Construction of mountain road; Traffic Jam in Kalikavu Junction
Next Story