Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightസഹപാഠിക്ക് വീടൊരുക്കി...

സഹപാഠിക്ക് വീടൊരുക്കി നൽകി 'ചങ്ങാതിക്കൂട്ടം'

text_fields
bookmark_border
സഹപാഠിക്ക് വീടൊരുക്കി നൽകി ചങ്ങാതിക്കൂട്ടം
cancel
camera_alt

പു​ല്ല​ങ്കോ​ട് ജി.എച്ച്​.എസ്​.എസ്​ പൂർവ വി​ദ്യാ​ർ​ഥി​ക​ൾ സ​ഹ​പാ​ഠി​ക്ക് നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ട്

കാ​ളി​കാ​വ്: കാ​ൽ​നൂ​റ്റാ​ണ്ട് മു​മ്പ് കൂ​ടെ പ​ഠി​ച്ച സ​ഹ​പാ​ഠി​ക്ക് വീ​ടൊ​രു​ക്കി ന​ൽ​കി ച​ങ്ങാ​തി​ക്കൂ​ട്ടം. പു​ല്ല​ങ്കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1983--84 ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് കൂ​ടെ പ​ഠി​ച്ച കൂ​ട്ടു​കാ​രി​യു​ടെ വീ​ട് താ​മ​സ​യോ​ഗ്യ​മാ​ക്കി​യ​ത്. മി​ക​ച്ച മാ​ർ​ക്ക് നേ​ടി​യി​രു​ന്നെ​ങ്കി​ലും ജീ​വി​ത പ്രാ​രാ​ബ്​​ധ​ങ്ങ​ൾ​ക്കി​ടെ അ​വ​രു​ടെ തു​ട​ർ പ​ഠ​നം നി​ല​ച്ചു.

വീ​ടി​െൻറ ശോ​ച്യാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യ കൂ​ട്ടു​കാ​ർ ഓ​ട്ട​ക്ക​ല്ല​ൻ സി​റാ​ജി​നെ ചെ​യ​ർ​മാ​നാ​യും പി.​പി. സ​ക്കീ​ർ ബാ​ബു​വി​നെ ക​ൺ​വീ​ന​റാ​യും സു​ബ്ര​ഹ്​​മ​ണ്യ​ൻ ത​ട്ടാ​ൻ​പ​ടി, യു.​പി. ഗ​ഫൂ​ർ, എം. ​ജാ​ഫ​ർ അ​ലി, ബാ​ബു തോ​മ​സ്, ഒ.​പി. സി​ദ്ദീ​ഖ്, എ​ൻ.​എം. ജോ​ൺ, പു​ൽ​പ്പാ​ട​ൻ ഹ​സ്ന എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യും ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. 1983-84 ബാ​ച്ചി​ലെ എ​സ്.​എ​സ്.​എ​ൽ.​സി ഗ്രൂ​പ്പി​ലെ 84 പേ​ർ ചേ​ർ​ന്ന് സം​ഭ​രി​ച്ച 2,25,000 രൂ​പ ചെ​ല​വി​ൽ വീ​ട് പു​തു​ക്കി​പ്പ​ണി​തു. താ​ക്കോ​ൽ കൈ​മാ​റി ല​ഘു​വാ​യ ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. വീ​ടി​െൻറ താ​ക്കോ​ൽ വാ​ർ​ഡ്​ അം​ഗം ഷാ​നി ബ​ഷീ​റും കൂ​ട്ടു​കാ​രും ചേ​ർ​ന്ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseClassmate
News Summary - 'changathikoottam' preparing a house for a classmate
Next Story