Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറ്റിൽ ആയിരത്തിലേറെ വാഴകൾക്ക് നാശം
text_fieldsbookmark_border
കല്ലാമൂല അമ്പതേക്കറിൽ കാറ്റിൽ ഒടിഞ്ഞ വാഴകൾ
കാളികാവ്: വേനൽ മഴയിൽ മലയോരത്ത് കനത്ത നാശനഷ്ടം. കല്ലാമൂല വള്ളിപ്പൂള അമ്പതേക്കർ ഭാഗത്തുണ്ടായ കാറ്റിലാണ് ആയിരത്തിലേറെ വാഴകൾ നശിച്ചത്. കല്ലാമൂലയിലെ കുന്നത്ത് ജരീർ, കരിമ്പിൽ മുഹമ്മദ് ഹാരിസ് വാഴകളുമാണ് ഒടിഞ്ഞുവീണത്.
നാലു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായിട്ടുള്ളത്. കുലച്ചതും മൂപ്പെത്താതുമായ വാഴകളാണ് നശിച്ചത്. കൃഷിനാശം ഉണ്ടായ പ്രദേശം കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ് എ.പി. രാജൻ സന്ദർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

