Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightപു​റ്റ​മ​ണ്ണ​യി​ൽ...

പു​റ്റ​മ​ണ്ണ​യി​ൽ ന​ടു​റോ​ഡി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​മി​റ​ങ്ങി

text_fields
bookmark_border
കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം
cancel
camera_alt

പു​റ്റ​മ​ണ്ണ​യി​ൽ നി​ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം

കാ​ളി​കാ​വ്: പു​റ്റ​മ​ണ്ണ ക​വ​ല​യി​ൽ പ​ന്നി​ക്കൂ​ട്ട​മി​റ​ങ്ങി. വ​ണ്ടൂ​ർ- കാ​ളി​കാ​വ് റോ​ഡി​ലാ​ണ് പ​ന്നി​ക​ൾ ഒ​ന്നി​ച്ച് ‘നാ​ട് കാ​ണാ’​നി​റ​ങ്ങി​യ​ത്. കാ​ട്ടു​പ​ന്നി​ശ​ല്യം കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ് മ​ല​യോ​രം. കൃ​ഷി​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല പ്ര​ധാ​ന പാ​ത​യോ​ര​ങ്ങ​ളി​ലും അ​ങ്ങാ​ടി​ക​ളി​ലു​മെ​ല്ലാം പ​ക​ല​ട​ക്കം കാ​ട്ടു​പ​ന്നി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ക​യും ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ​ന്നി​ക്കൂ​ട്ടം തെ​രു​വ് നാ​യ്ക്ക​ളേ​ക്കാ​ൾ ശ​ല്യ​മാ​യി തീ​ർ​ന്നി​ട്ടു​ണ്ട്.

ചൊ​വ്വാ​ഴ്ച രാ​ത്രി പു​റ്റ​മ​ണ്ണ ക​വ​ല​യി​ൽ പ​ന്നി​ക്കൂ​ട്ടം ത​മ്പ​ടി​ച്ചു. അ​ഞ്ച​ച്ച​വി​ടി മൂ​ച്ചി​ക്ക​ലി​ലും ശ​ല്യ​മു​ണ്ടാ​യി. ര​ണ്ടു ക​ട​ക​ളി​ൽ ക​യ​റി നാ​ശ​ന​ഷ്ടം വ​രു​ത്തി. കൂ​ടു​ക​ൾ ത​ക​ർ​ത്ത് കോ​ഴി​ക​ളെ കൊ​ല്ലു​ന്നു​മു​ണ്ട്. വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​ന്റെ അ​നു​മ​തി​യോ​ടെ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന പ​ന്നി​ക​ളെ കൊ​ല്ലു​ന്നു​ണ്ട്. ക്ര​മാ​തീ​ത​മാ​യി പെ​രു​കി​യി​ട്ടു​ള്ള​തി​നാ​ൽ നാ​ട്ടി​ലി​റ​ങ്ങി​യ പ​ന്നി​ക​ളെ പെ​ട്ടെ​ന്ന് ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RoadWild Boar MenaceMalappuram News
News Summary - A herd of wild boars came down in the middle of the road in Putamanna
Next Story