Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കളമശ്ശേരി സ്ഫോടനം; വ്യാപക പരിശോധന
text_fieldsbookmark_border
മലപ്പുറം: കളമശ്ശേരിയിൽ കൺവെൻഷൻ സെന്ററിലെ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, റോഡുകൾ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തി. കോട്ടപ്പടി, മച്ചിങ്ങൽ, കുന്നുമ്മൽ തുടങ്ങി ജില്ലയിലെ വിവിധയിടങ്ങളിൽ പൊലീസ് ഉച്ച മുതൽ രാത്രി വരെ വാഹന പരിശോധന നടത്തി. മലപ്പുറം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തും റെയിൽവേ സ്റ്റേഷനുകളിലും ഡോഗ് സ്ക്വാഡ് അടക്കമുള്ള പൊലീസ് സന്നാഹമാണ് പരിശോധനക്കെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

