Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദുരിതയാത്ര; കാളാച്ചാൽ...

ദുരിതയാത്ര; കാളാച്ചാൽ - കോലൊളമ്പ് റോഡിൽ നവീകരണത്തിന് തുടക്കം

text_fields
bookmark_border
ദുരിതയാത്ര; കാളാച്ചാൽ - കോലൊളമ്പ് റോഡിൽ നവീകരണത്തിന് തുടക്കം
cancel
camera_alt

ന​വീ​ക​ര​ണം ന​ട​ക്കു​ന്ന കാ​ളാ​ച്ചാ​ൽ - കോ​ലൊ​ള​മ്പ് റോ​ഡ്

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന​പാ​ത​യെ ബ​ന്ധി​പ്പി​ക്കു​ന്ന കാ​ളാ​ച്ചാ​ൽ - കോ​ലൊ​ള​മ്പ് റോ​ഡി​ന്റെ ര​ണ്ടാം​ഘ​ട്ട ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി. മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ഈ ​റോ​ഡി​ൽ ഗ​താ​ഗ​ത​ത​ട​സം നേ​രി​ട്ടി​രു​ന്നു. കോ​ലൊ​ള​മ്പ് നി​വാ​സി​ക​ൾ​ക്ക് സം​സ്ഥാ​ന പാ​ത​യി​ലെ​ത്താ​ൻ എ​ളു​പ്പ​വ​ഴി​യാ​ണ് ഇ​ത്. റോ​ഡി​ന്റെ ഇ​രു​ഭാ​ഗ​വും കെ​ട്ടി മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി നി​ർ​മ്മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ർ​മാ​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Renovation
News Summary - Kalachal - Colombo road renovation started
Next Story