Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കലാഭവൻ മണി മെമോറിയൽ അവാർഡ് പ്രത്യേക പുരസ്കരം നവാസ് വള്ളിക്കുന്നിന്

text_fields
bookmark_border
Nawaz Vallikunnu
cancel
Listen to this Article

കോഴിക്കോട്: കലാഭവൻ മണി മെമോറിയൽ അവാർഡ് പ്രത്യേക പുരസ്കാരം നടനും മിമിക്രി കലാകാരനുമായ നവാസ് വള്ളിക്കുന്നിന്. നാലു വർഷത്തിനിടെ മുപ്പതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ നവാസ് കൈകാര്യം ചെയ്തിട്ടുണ്ട്.

തന്‍റെ അഭിനയകലക്ക് സിനിമയിൽ ലഭിച്ച ആദ്യത്തെ അവാർഡാണിതെന്നും ഞാൻ ഏറെ അഭിമാനത്തോടെയാണ് പുരസ്കാരം ഏറ്റുവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ പുറത്തിറങ്ങിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalabhavan Mani Award to Nawaz Vallikunnu
Next Story