Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജ്വല്ലറിയിലെ മോഷണം:...

ജ്വല്ലറിയിലെ മോഷണം: കുരുവട്ടൂർ സ്വദേശിനി പിടിയിൽ

text_fields
bookmark_border
ജ്വല്ലറിയിലെ മോഷണം: കുരുവട്ടൂർ സ്വദേശിനി പിടിയിൽ
cancel
camera_alt

സു​ബൈ​ദ

തി​രൂ​ര​ങ്ങാ​ടി: ചെ​മ്മാ​ട് ടൗ​ണി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് മൂ​ന്ന് പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കു​രു​വ​ട്ടൂ​ർ കോ​നാ​ട്ട് സു​ബൈ​ദ​യെ (50) ആ​ണ് തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മേ​യ്‌ 23ന് ​ജ്വ​ല്ല​റി​യി​ൽ സ്വ​ർ​ണം വാ​ങ്ങാ​ൻ എ​ന്ന വ്യാ​ജേ​ന എ​ത്തി ആ​ഭ​ര​ണം ക​വ​രു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ർ സ്റ്റോ​ക്കെ​ടു​ത്ത​പ്പോ​ൾ ആ​ഭ​ര​ണം കു​റ​വ് ക​ണ്ട​പ്പോ​ൾ സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ര​തി സ്വ​ർ​ണം കൈ​ക്ക​ലാ​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman arrestedJewelery robberyKuruvattur
News Summary - Jewelery robbery: Kuruvattur woman arrested
Next Story