Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഞ്ചാവുമായി ഇതര...

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
cancel

ക​രു​വാ​ര​കു​ണ്ട്: ക​ഞ്ചാ​വു​മാ​യി ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പൊ​ലീ​സ് പി​ടി​യി​ൽ. അ​സം ബാ​ർ​പേ​ട്ട സ്വ​ദേ​ശി മു​ഹി​ബു​ൽ ഹ​ഖി​നെ (29) ആ​ണ് പു​ന്ന​ക്കാ​ട് ചു​ങ്ക​ത്തു​നി​ന്ന് ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സി.​കെ. നാ​സ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളി​ൽ​നി​ന്ന് 50 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മ​ഞ്ചേ​രി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjamalappuram
News Summary - inter-state worker arrested with ganja
Next Story