Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമു​സ്​​ലിം ലീ​ഗി​െൻറ...

മു​സ്​​ലിം ലീ​ഗി​െൻറ വ​ഖ​ഫ് സ​മ​രം അ​ധി​കാ​ര ന​ഷ്​​ട​ത്തി​െൻറ പ്ര​യാ​സം മ​റി​ക​ട​ക്കാ​ൻ–പ്ര​ഫ. മു​ഹ​മ്മ​ദ് സു​ലൈ​മാ​ൻ

text_fields
bookmark_border
inl
cancel
camera_alt

ഐ.​എ​ൻ.​എ​ൽ ജി​ല്ല ക​മ്മി​റ്റി മ​ല​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച രാ​ജ്യ​ര​ക്ഷ സം​ഗ​മം ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. മു​ഹ​മ്മ​ദ് സു​ലൈ​മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​പ്പു​റം: സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ മ​തേ​ത​ര ഭ​ര​ണ​കൂ​ട​ത്തി​െൻറ ഒ​ത്താ​ശ​യോ​ടെ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ വ​ഖ​ഫ് കൈ​യേ​റ്റം ബാ​ബ​രി മ​സ്ജി​ദ് ഭൂ​മി​യു​ടെ​താ​യി​രു​ന്നെ​ന്നും ഇ​തി​നെ​തി​രാ​യി ന​ട​ന്ന പ്ര​ക്ഷോ​ഭ​കaാ​ല​ത്ത് വ​ഞ്ച​ന​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ച മു​സ്​​ലിം ലീ​ഗ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന വ​ഖ​ഫ് സ​മ​രം അ​ധി​കാ​ര ന​ഷ്​​ട​ത്തി​െൻറ പ്ര​യാ​സം മ​റി​ക​ട​ക്കാ​നാ​ണെ​ന്നും ഐ.​എ​ൻ.​എ​ൽ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. മു​ഹ​മ്മ​ദ്​ സു​ലൈ​മാ​ൻ.

പാ​ർ​ട്ടി സ്ഥാ​പ​ക നേ​താ​വ് സു​ലൈ​മാ​ൻ സേ​ട്ട് സാ​ഹി​ബി​െൻറ നൂ​റാം ജ​ന്മ​ദി​ന വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ.​എ​ൻ.​എ​ൽ ജി​ല്ല ക​മ്മി​റ്റി മ​ല​പ്പു​റം വാ​രി​യ​ൻ​കു​ന്ന​ത്ത് ടൗ​ൺ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച രാ​ജ്യ​ര​ക്ഷ സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത​തി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​നാ​ണ് പാ​ർ​ല​മെൻറ്​ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ട​മ​സ്ഥ ത​ർ​ക്ക​ത്തി​ൽ 1947 അ​ടി​സ്ഥാ​ന വ​ർ​ഷ​മാ​യി (ക​ട്ട് ഓ​ഫ് ഡേ​റ്റ്) നി​ശ്ച​യി​ച്ച​തെ​ന്നും ഈ ​തീ​രു​മാ​നം അ​ട്ടി​മ​റി​ക്കാ​ൻ സം​ഘ്പ​രി​വാ​റും കേ​ന്ദ്ര സ​ർ​ക്കാ​റും ന​ട​ത്തു​ന്ന നീ​ക്കം രാ​ജ്യ​ത്തെ നി​ര​ന്ത​ര കാ​ലു​ഷ്യ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും പ്ര​ഫ. സു​ലൈ​മാ​ൻ പ്ര​സ്​​താ​വി​ച്ചു.

മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ സേ​ട്ട് സാ​ഹി​ബ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ഖ​ഫി​െൻറ പേ​രി​ൽ മു​സ്​​ലിം ലീ​ഗി​െൻറ വേ​ദി​ക​ളി​ൽ കേ​ൾ​ക്കു​ന്ന​ത്​ രാ​ഷ്​​​ട്രീ​യ​മ​ല്ലെ​ന്നും വ​ർ​ഗീ​യ​ത​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​മ​ദ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഖി​ലേ​ന്ത്യ ട്ര​ഷ​റ​ർ ഡോ. ​എ.​എ. അ​മീ​ൻ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എം.​എം. മാ​ഹീ​ൻ, എം.​എ. ല​ത്തീ​ഫ്, സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ഒ.​ഒ. ശം​സു, സി.​എ​ച്ച്. ഹ​മീ​ദ്, നാ​ഷ​ന​ൽ ലേ​ബ​ർ യൂ​നി​യ​ൻ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ, സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ.​പി. മു​സ്ത​ഫ, ട്ര​ഷ​റ​ർ ഉ​ദൈ​ഫ് ഉ​ള്ള​ണം, എ​ൻ.​വൈ.​എ​ൽ സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ അ​ഡ്വ. ഷ​മീ​ർ പ​യ്യ​ന​ങ്ങാ​ടി, ഫാ​ദി​ൽ അ​മീ​ൻ, റ​ഹീം ബ​ണ്ടി​ച്ചാ​ൽ, ഷാ​ജി ഷ​മീ​ർ, നാ​ഷ​ന​ൽ വു​മ​ൻ​സ് ലീ​ഗ് സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഡോ. ​ബേ​ന​സീ​ർ, ഹ​സീ​ന ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INLNational Security Council
News Summary - I. N. L The National Security Council convened
Next Story