സ്വാതന്ത്ര്യദിനാഘോഷം : ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പ്രസംഗ മത്സരം
text_fieldsമലപ്പുറം: എം.ഇ.എസ് കേരള ഡയമണ്ട് ജൂബിലിയോടാനുബന്ധിച്ചു ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി, എം.ഇ.എസ് യൂത്ത് വിംഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഈ മത്സരം 2025 ഓഗസ്റ്റ് 28-നാണ് നടക്കുന്നത്.
മലപ്പുറം ജില്ലയിലെ മുഴുവൻ ഹൈയർ സെക്കൻഡറി (XI & XII ക്ലാസ്) വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് https://forms.gle/v9os7cnN6NWMMCtY9 എന്ന ലിങ്കിലൂടെ ഓൺലൈൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ അവസാന തിയ്യതി: 2025 ആഗസ്റ്റ് 12. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫോൺ: 9539609020 / 9092569241. ഇ-മെയിൽ: mesywmalappuram@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

