Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ​രു​മാ​ന വ​ർ​ധ​ന...

വ​രു​മാ​ന വ​ർ​ധ​ന കു​ടും​ബ​ശ്രീ​യു​ടെ അ​ടു​ത്ത ല​ക്ഷ്യം -മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

text_fields
bookmark_border
ഉ​ദ്ഘാ​ട​നം
cancel
camera_alt

കു​ടും​ബ​ശ്രീ’ ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം

മ​ന്ത്രി എം.​ബി. രാ​ജേ​ഷ്​ നി​ര്‍വ​ഹി​ക്കു​ന്നു

മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ സ്ത്രീ ​ജീ​വി​ത​ങ്ങ​ളു​ടെ ച​രി​ത്രം പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ കു​ടും​ബ​ശ്രീ​ക്ക് മു​മ്പും ശേ​ഷ​വും എ​ന്ന് കാ​ലം രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ‘കു​ടും​ബ​ശ്രീ’ ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വ​രു​മാ​ന വ​ർ​ധ​ന ല​ക്ഷ്യ​മി​ട്ടു​ള്ള​പു​തി​യ കു​തി​പ്പി​നാ​ണ് ഈ ​വ​ര്‍ഷം കു​ടും​ബ​ശ്രീ തു​ട​ക്ക​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍ത്തു. പി. ​ഉ​ബൈ​ദു​ല്ല എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ജാ​ഫ​ര്‍ മാ​ലി​ക് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോ​ഡൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റാ​ബി​യ ചോ​ല​ക്ക​ല്‍, കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ ജാ​ഫ​ര്‍ കെ. ​ക​ക്കൂ​ത്ത്, വാ​ര്‍ഡം​ഗം കെ.​എ​ന്‍. ഷാ​ന​വാ​സ്, ഗ​വേ​ണി​ങ് ബോ​ഡി അം​ഗം പി.​കെ. സൈ​ന​ബ, സി.​ഡി.​എ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ ഷ​ബ്‌​ന റാ​ഫി, ജി​ല്ല ക​റി​പൗ​ഡ​ര്‍ ക​ണ്‍സോ​ർ​ട്യം പ്ര​സി​ഡ​ന്റ് വി. ​ബി​ന്ദു, തൃ​ശൂ​ര്‍ ജി​ല്ല മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ ഡോ. ​എ​സ്. ക​വി​ത, കോ​ട്ട​യം ജി​ല്ല മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ പ്ര​ശാ​ന്ത് ബാ​ബു, പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ശ്രീ​കാ​ന്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KudumbashreeMalappuram News
News Summary - Income increase is the next goal of Kudumbashree - Minister MB Rajesh
Next Story