Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എളമരം കടവ് പാലം ഉദ്ഘാടന സപ്ലിമെന്റ് പ്രകാശനം
text_fieldsbookmark_border
എളമരം കടവ് പാലം ഉദ്ഘാടനത്തിന്റെ ഭാഗമായി തയാറാക്കിയ സപ്ലിമെന്‍റ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ‘മാധ്യമം’
കോഴിക്കോട് ബ്യൂറോ ചീഫ് ഹാഷിം എളമരത്തിന് നൽകി
പ്രകാശനം ചെയ്യുന്നു
Listen to this Article
എളമരം: എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തയാറാക്കിയ സ്പന്ദനം സപ്ലിമെന്‍റ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി 'മാധ്യമം' കോഴിക്കോട് ബ്യൂറോ ചീഫ് ഹാഷിം എളമരത്തിന് നൽകി പ്രകാശനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സലാം എളമരം, വൈസ് ചെയർമാൻ അപ്പാട്ട് അബൂബക്കർ, ട്രഷറർ ജൈസൽ എളമരം, ആബിദ് എളമരം എന്നിവർ സംസാരിച്ചു. ആബിദ് എളമരമാണ് സപ്ലിമെന്‍റ് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

