Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ല​പ്പു​റം...

മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ല്‍ ബ​യോ​ഗ്യാ​സ് പ്ലാ​ൻ​റ്​ വി​ത​ര​ണോ​ദ്​​ഘാ​ട​നം

text_fields
bookmark_border
malappuram
cancel
camera_alt

മ​ല​പ്പു​റം ന​ഗ​ര​സ​ഭ സ​മ​ഗ്ര മാ​ലി​ന്യ നി​ർ​മാ​ര്‍ജ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ല്‍കു​ന്ന ബ​യോ​ഗ്യാ​സ് പ്ലാ​ൻ​റ്​ വി​ത​ര​ണോ​ദ്​​ഘാ​ട​നം ചെ​യ​ര്‍മാ​ന്‍ മു​ജീ​ബ് കാ​ടേ​രി നി​ര്‍വ​ഹി​ക്കു​ന്നു

മ​ല​പ്പു​റം: ന​ഗ​ര​സ​ഭ​യി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ മു​ജീ​ബ് കാ​ടേ​രി. വാ​ര്‍ഷി​ക പ​ദ്ധ​തി വ​ഴി ഗാ​ര്‍ഹി​ക ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്കു​ള്ള ബ​യോ​ഗ്യാ​സ് പ്ലാ​ൻ​റ്​ വി​ത​ര​ണോ​ദ്​​ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ഗ​ര​വി​ക​സ​ന പ്ര​ക്രി​യ​യി​ല്‍ വി​ക​സ​ന​ത്തോ​ടൊ​പ്പം തു​ല്യ​പ​രി​ഗ​ണ​ന ന​ല്‍കേ​ണ്ട മു​ഖ്യ​വി​ഷ​യ​മാ​ണ് മാ​ലി​ന്യ നി​ർ​മാ​ര്‍ജ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ കൊ​ന്നോ​ല ഫൗ​സി​യ കു​ഞ്ഞി​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്മാ​രാ​യ പി.​കെ. സ​ക്കീ​ര്‍ ഹു​സൈ​ന്‍, പി.​കെ. അ​ബ്​​ദു​ല്‍ ഹ​ക്കീം, നൂ​റേ​ങ്ങ​ല്‍ സി​ദ്ധീ​ഖ്, മ​റി​യു​മ്മ ശ​രീ​ഫ് കോ​ണോ​തൊ​ടി, സി.​പി. ആ​യി​ശാ​ബി, പ്ര​തി​പ​ക്ഷ നേ​താ​വ് ഒ. ​സ​ഹ​ദേ​വ​ന്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എം. ​ജോ​ബി​ന്‍, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ. ​മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, റ​വ​ന്യു ഇ​ന്‍സ്‌​പെ​ക്ട​ര്‍ ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bio gasmalappuram nagarasabha
News Summary - Inauguration of Biogas Plant Distribution in Malappuram Municipal Council
Next Story