Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയപ്പെട്ടവർക്കരികിൽ അന്ത്യനിദ്ര

text_fields
bookmark_border
Hyder Ali Shihab Thangal
cancel
camera_alt

ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് അ​ന്ത്യ​നി​ദ്ര​ക്കായി ഖ​ബ​റി​ടം ഒരുക്കുന്നു

മലപ്പുറം: കടലുണ്ടിപ്പുഴയോരത്തെ പാണക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്ത്യനിദ്ര. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങൾ, സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർക്ക് സമീപത്ത് തന്നെയാണ് ഹൈദരലി തങ്ങളെയും മറവ് ചെയ്തത്. കോഴിക്കോട് വലിയ ഖാദിയായിരുന്ന ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ, മുഹമ്മദലി തങ്ങളുടെയും ഉമറലി തങ്ങളുടെയും പത്നിമാർ തുടങ്ങിയവരുടെ ഖബറുകളും ഇവിടെയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hyder Ali Shihab Thangal
Next Story