Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടിമുഴിക്കലിൽ സർവിസ് റോഡുകളിൽ ഹമ്പുകൾ സ്ഥാപിച്ചു
text_fieldsbookmark_border
ചേലേമ്പ്ര: ദേശീയപാത നിർമാണം നടക്കുന്ന ഇടിമുഴിക്കലിൽ സർവിസ് റോഡുകളിൽ ഹമ്പുകൾ സ്ഥാപിച്ചു. അടുത്തിടെ ഇവിടെ അടിപ്പാത തുറന്നുകൊടുത്തിരുന്നു.
സർവിസ് റോഡിൽ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടം ഉണ്ടാക്കുമെന്നതിനാലാണ് ഹമ്പ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നത്. അടിപ്പാതക്ക് സമീപം ഇരു സർവിസ് റോഡുകളിലുമാണ് ഹമ്പുകൾ സ്ഥാപിച്ചത്. യൂനിവേഴ്സിറ്റി ഭാഗത്തേക്കുള്ള റോഡിൽ ഇടിമുഴിക്കൽ ക്ഷേത്രത്തിനു മുൻവശവും കോഴിക്കോട് ഭാഗത്തേക്കുള്ള റോഡിൽ കൊളക്കുത്ത് റോഡ് ജങ്ഷന് മുകളിലായുമാണ് ഹമ്പുകൾ സ്ഥാപിച്ചത്.
Next Story

