Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫി​റോ​സ്...

ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ലി​ന് ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്പ്

text_fields
bookmark_border
firoz kunnamparambil
cancel

ത​വ​നൂ​ർ: ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന് മു​മ്പെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ലി​ന് ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്പ് ന​ൽ​കി. വൈ​കീ​ട്ട് നാ​ലോ​ടെ വ​ട്ടം​കു​ളം കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ലും മു​സ്​​ലിം ലീ​ഗ് ഓ​ഫി​സി​ലു​മെ​ത്തി നേ​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ജി​ല്ല അ​തി​ർ​ത്തി​യാ​യ വ​ട്ടം​കു​ളം നി​ലീ​യാ​ട്ടു​നി​ന്ന് വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ആ​രം​ഭി​ച്ചു.

വ​ൻ ജ​നാ​വ​ലി​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ അ​ര​ങ്ങേ​റി​യ​ത്. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ എ​ട​പ്പാ​ൾ, ന​രി​പ്പ​റ​മ്പ് വ​ഴി ക​ട​ന്നു​പോ​യ ജാ​ഥ ആ​ല​ത്തി​യൂ​രി​ൽ സ​മാ​പി​ച്ചു. ഫി​റോ​സ് സ്ഥാ​നാ​ർ​ഥി​യാ​യ​തിെൻറ ആ​വേ​ശ​ത്തി​ലാ​ണ് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ. ഇ​ത്ത​വ​ണ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഫി​റോ​സ് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ സു​രേ​ഷ് പൊ​ൽ​പ്പ​ക്ക​ര, സി.​പി. ബാ​വ​ഹാ​ജി, ഇ​ഫ്തി​ഖാ​റു​ദ്ദീ​ൻ, ഇ​ബ്രാ​ഹിം മൂ​തു​ർ, ഇ.​പി. രാ​ജീ​വ് എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firoz kunnamparambilThavanoorassembly election 2021
News Summary - huge welcome for firoz kunnamparambil in thavannoor
Next Story