Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോ​ഡി​ലി​റ​ക്കി​യി​ട്ട...

റോ​ഡി​ലി​റ​ക്കി​യി​ട്ട ഭീ​മ​ൻ പൈ​പ്പു​ക​ൾ ഭീ​ഷ​ണി

text_fields
bookmark_border
റോ​ഡി​ലി​റ​ക്കി​യി​ട്ട ഭീ​മ​ൻ പൈ​പ്പു​ക​ൾ ഭീ​ഷ​ണി
cancel
camera_alt

ബീ​രാ​ഞ്ചി​റ, തൃ​പ്ര​ങ്ങോ​ട്, ചേ​മ്പും​പ​ടി മേ​ഖ​ല​യി​ൽ റോ​ഡ​രി​കി​ൽ ഇ​റ​ക്കി​യി​ട്ട ഭീ​മ​ൻ പൈ​പ്പു​ക​ൾ

ബീ​രാ​ഞ്ചി​റ: വാ​ട്ട​ർ അ​തോ​റി​റ്റി ബീ​രാ​ഞ്ചി​റ, തൃ​പ്ര​ങ്ങോ​ട്, ചേ​മ്പും​പ​ടി മേ​ഖ​ല​യി​ൽ ആ​ഴ്ച​ക​ൾ​ക്കു മു​മ്പ് റോ​ഡ​രി​കി​ൽ ഇ​റ​ക്കി​യി​ട്ട ഭീ​മ​ൻ പൈ​പ്പു​ക​ൾ യാ​ത്ര​ക്കാ​ർ​ക്കും ചെ​റു​കി​ട വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന മേ​ഖ​ല​യി​ൽ ഏ​റ്റ​വു​മൊ​ടു​വി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് ഷി​ബി​ലി എ​ന്ന യു​വാ​വി​ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ബൈ​ക്കി​ൽ നി​ന്ന് വീ​ണ് തെ​റി​ച്ച യു​വാ​വി​നെ ഏ​റെ സ​മ​യ​ത്തി​നു ശേ​ഷം ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ഭീ​മ​ൻ പൈ​പ്പി​ന​ക​ത്തു​നി​ന്നാ​ണ് നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. അ​പ്പോ​ഴേ​ക്കും യു​വാ​വ് മൃ​ത​പ്രാ​യ​നാ​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പൈ​പ്പ് സ്ഥാ​പി​ക്ക​ൽ ഉ​ട​ൻ തു​ട​ങ്ങു​ക​യോ അ​ല്ലാ​ത്ത​പ​ക്ഷം പൊ​തു​ജ​ന​ത്തി​ന് ദോ​ഷം ചെ​യ്യാ​ത്ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യി​ടു​ക​യോ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadHuge pipes
News Summary - Huge pipes placed on the road are a threat
Next Story