Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം ജി​ല്ല​യി​ല്‍...

മലപ്പുറം ജി​ല്ല​യി​ല്‍ ആ​റു ല​ക്ഷം വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഹോ​മി​യോ​പ്പ​തി കോ​വി​ഡ് പ്ര​തി​രോ​ധ​മ​രു​ന്ന് ന​ല്‍കും

text_fields
bookmark_border
homeopathy
cancel

മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഹോ​മി​യോ​പ്പ​തി വ​കു​പ്പ് 1222 വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി ആ​റു ല​ക്ഷം വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ​മ​രു​ന്ന് ന​ല്‍കും. ഒ​ക്ടോ​ബ​ര്‍ 25 മു​ത​ല്‍ 27 വ​രെ 112 കി​യോ​സ്‌​കു​ക​ളി​ലാ​യാ​ണ് മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കേ​ന്ദ്ര ആ​യു​ഷ് വ​കു​പ്പി​െൻറ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് ആ​ര്‍സ് ആ​ല്‍ബ് 30 എ​ന്ന ഗു​ളി​ക രൂ​പ​ത്തി​ലു​ള്ള പ്ര​തി​രോ​ധ​മ​രു​ന്ന് ന​ല്‍കു​ന്ന​ത്.

മൂ​ന്ന് ഗു​ളി​ക​ക​ള്‍ അ​ട​ങ്ങി​യ സ്ട്രി​പ്പാ​യി​ട്ടാ​ണ് വി​ത​ര​ണം. മ​രു​ന്നു​ക​ള്‍ അ​ഞ്ച് മു​ത​ല്‍ 17 ​ വ​രെ വ​യ​സ്സു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് സൗ​ജ​ന്യ​മാ​യി ന​ല്‍കു​ന്ന​ത്. പ്ര​തി​രോ​ധ​മ​രു​ന്ന് ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷാ​ക​ര്‍ത്താ​ക്ക​ളു​ടെ സ​മ്മ​ത​പ​ത്ര​ത്തോ​ടെ മാ​ത്ര​മേ ഗു​ളി​ക​ക​ള്‍ ന​ല്‍കൂ. ഇ​തി​നാ​യി https://ahims.kerala.gov.in/ ല്‍ ​ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: 1800-599-2011. ഫോ​ണ്‍: 9633313330.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:homeopathycovid preventive medicine
News Summary - Homeopathy covid preventive medicine for 6 lakh students in Malappuram district Will be given
Next Story