Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെഞ്ചാലിയില്‍...

വെഞ്ചാലിയില്‍ കുട്ടിക്കർഷകരുടെ കൊയ്‌ത്തുത്സവം

text_fields
bookmark_border
വെഞ്ചാലിയില്‍ കുട്ടിക്കർഷകരുടെ കൊയ്‌ത്തുത്സവം
cancel
camera_alt

തൃ​ക്കു​ളം ഗ​വ. ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍ വെ​ഞ്ചാ​ലി വ​യ​ലി​ല്‍ ന​ട​ത്തി​യ കൊ​യ്‌​ത്തു​ത്സ​വം

തി​രൂ​ര​ങ്ങാ​ടി: പ​ഠ​ന​സ​മ​യ​ങ്ങ​ളി​ലെ ഇ​ട​വേ​ള​ക​ളി​ൽ വ​യ​ലി​ൽ ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ലി​ച്ച നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ന​ട​ന്നു.

ചെ​മ്മാ​ട് തൃ​ക്കു​ളം ഗ​വ. ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ർ​ഷ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ വെ​ഞ്ചാ​ലി വ​യ​ലി​ൽ കൃ​ഷി ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഞാ​റ് ന​ടീ​ൽ ന​ട​ത്തി​യ​ത്. ഏ​ക്ക​ർ​ക​ണ​ക്കി​ന് നെ​ൽ​കൃ​ഷി ന​ട​ക്കു​ന്ന ജി​ല്ല​യി​ലെ നെ​ല്ല​റ​യാ​ണ് വെ​ഞ്ചാ​ലി വ​യ​ൽ.

ക​ർ​ഷ​ക​ർ​ക്കൊ​പ്പം വെ​ഞ്ചാ​ലി വ​യ​ലി​ലെ കൃ​ഷി​രീ​തി​ക​ൾ മ​ന​സ്സി​ലാ​ക്കാ​നും കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചു. കൊ​യ്ത്തു​ത്സ​വം കൃ​ഷി ഓ​ഫി​സ​ർ ആ​ർ.​യു. ജാ​ഫ​ർ ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ഥ​മാ​ധ്യാ​പി​ക വി. ​ബീ​നാ റാ​ണി, വെ​ഞ്ചാ​ലി പാ​ട​ശേ​ഖ​ര​സ​മി​തി ചെ​യ​ർ​മാ​ൻ മാ​ലി​ഖ് കു​ന്ന​ത്തേ​രി, ഗി​രീ​ഷ് ചേ​ള​ന്നൂ​ർ, വി.​എം. രാ​ജീ​വ​ൻ, വി.​ടി. ജി​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harvest festivalchild farmersVenjali
News Summary - Harvest festival of child farmers in Venjali
Next Story