Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാ​ൽ​ക്കാ​ലി​ക...

താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​ ജോലിക്കിടെ അപമാനിച്ചതായി പരാതി; പ്രതിഷേധിച്ചു

text_fields
bookmark_border
താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​ ജോലിക്കിടെ അപമാനിച്ചതായി പരാതി; പ്രതിഷേധിച്ചു
cancel

മ​ല​പ്പു​റം: ജി​ല്ല സ​ര്‍വ ശി​ക്ഷ കേ​ര​ള (എ​സ്.​എ​സ്.​കെ) ഓ​ഫി​സി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ ജോ​ലി​ക്കി​ടെ അ​പ​മാ​നി​ച്ച​താ​യി പ​രാ​തി. ഈ​മാ​സം 18നാ​ണ് സം​ഭ​വം. ജീ​വ​ന​ക്കാ​രി മ​ല​പ്പു​റം വ​നി​ത സ്​​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍കി.

കെ.​പി.​എ​സ്.​ടി.​എ വ​നി​ത ഫോ​റ​വ​വും കെ.​എ​സ്.​യു​വും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക് 12ഒാ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ കെ.​എ​സ്.​യു പ്ര​വ​ര്‍ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി ഓ​ഫി​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി. ഓ​ഫി​സി​ല്‍ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം തു​ട​ര്‍ന്നു.

മ​ല​പ്പു​റം സ്​​റ്റേ​ഷ​നി​ല്‍നി​ന്ന് സി.​െ​എ പ്രേം​ജി​ത്ത്, എ​സ്.​ഐ സം​ഗീ​ത് പു​ന​ത്തി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത് നീ​ക്കി. പ്ര​തി​ഷേ​ധ​ത്തി​ന് കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഹാ​രി​സ് മു​തൂ​ര്‍, സെ​ക്ര​ട്ട​റി ഇ.​കെ. അ​ന്‍ഷി​ദ്, ജ​സീ​ല്‍ മൂ​ച്ചി​ക്ക​ല്‍, ഓ​ജ​സ് സെ​ബാ​സ്​​റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.

ജി​ല്ല പ്രോ​ജ​ക്ട് ഓ​ഫി​സി​ന് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ കെ.​പി.​എ​സ്.​ടി.​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​അ​ബ്​​ദു​ൽ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത ഫോ​റം ക​ൺ​വീ​ന​ർ സു​ഷ​മ ക​ണി​യാ​ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ടി.​വി. ര​ഘു​നാ​ഥ്്​്, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സി.​വി. സ​ന്ധ്യ, കെ. ​സു​രേ​ഷ്, സി.​പി. മോ​ഹ​ന​ൻ, കെ.​വി. മ​നോ​ജ് കു​മാ​ർ, സി.​ഗി​രി​ജ, കെ. ​ഹാ​രി​സ് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harassmentMalappuram News
News Summary - harassment Complaint by temporary employee during work; Protest
Next Story