Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2022 11:25 AM IST Updated On
date_range 17 July 2022 11:25 AM ISTസ്കൂട്ടറും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
text_fieldsbookmark_border
camera_alt
ചെറുമുക്കിൽ അപകടത്തിൽപെട്ട ഇരുചക്ര വാഹനം
Listen to this Article
തിരൂരങ്ങാടി: ചെറുമുക്കിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ചെറുമുക്ക് പള്ളിക്കതാഴത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. തിരൂരങ്ങാടി ഭാഗത്ത് നിന്ന് കുണ്ടൂർ കോളജിലേക്ക് പരീക്ഷയെഴുതാൻ പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കും കരിങ്കപ്പാറയിൽ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ബൈക്ക് യാത്രക്കാരായ റഷാദ്, ഇർഷാദ് കാറിലുണ്ടായിരുന്ന അസൈനാർ, സഹോദരൻ ഷഫീഖ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

