Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോ​ൺ​ഗ്ര​സി​ൽ​...

കോ​ൺ​ഗ്ര​സി​ൽ​ നി​ന്ന്​ പു​റ​ത്താ​ക്കി

text_fields
bookmark_border
കോ​ൺ​ഗ്ര​സി​ൽ​ നി​ന്ന്​ പു​റ​ത്താ​ക്കി
cancel

വെ​ട്ട​ത്തൂ​ർ: യു.​ഡി.​എ​ഫി​െൻറ ഒൗ​ദ്യോ​ഗി​ക സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ മ​ത്സ​രി​ക്കു​ക​യും സം​ഘ​ട​ന​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ചെ​യ്​​ത ര​ണ്ടു​പേ​രെ കോ​ൺ​ഗ്ര​സി​ൽ​ നി​ന്ന്​ പു​റ​ത്താ​ക്കി​യ​താ​യി ജി​ല്ല ക​മ്മി​റ്റി അ​റി​യി​ച്ചു.

വെ​ട്ട​ത്തൂ​ർ ബ്ലോ​ക്ക്​ ഡി​വി​ഷ​നി​ൽ​നി​ന്ന്​ മ​ത്സ​രി​ക്കു​ന്ന പി.​ടി. മു​ജീ​ബ്​ റ​ഹ്​​മാ​ൻ, വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ​ത്താം വാ​ർ​ഡി​ൽ​നി​ന്ന്​ മ​ത്സ​രി​ക്കു​ന്ന ജെ​യിം​സ്​ തെ​ക്കേ​ക്കു​റ്റ്​ എ​ന്നി​വ​രെ​യാ​ണ്​ പു​റ​ത്താ​ക്കി​യ​ത്.

പ്ര​വാ​സി കോ​ൺ​ഗ്ര​സ്​ ജി​ല്ല ക​മ്മി​റ്റി അം​ഗ​വും മേ​ലാ​റ്റൂ​ർ ​ബ്ലോ​ക്ക്​ കോ​ൺ​ഗ്ര​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​ണ്​ ജ​യിം​സ്​ തെ​ക്കേ​ക്കു​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vettathurcongress
News Summary - fired from congress
Next Story