Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ് യാത്രക്കാരന്റ ജീവൻ...

ബസ് യാത്രക്കാരന്റ ജീവൻ രക്ഷിച്ച് ഫയർ ഓഫിസർ

text_fields
bookmark_border
ബസ് യാത്രക്കാരന്റ ജീവൻ രക്ഷിച്ച് ഫയർ ഓഫിസർ
cancel
camera_alt

ബ​സി​ൽ ബോ​ധ​ര​ഹി​ത​നാ​യി വീ​ണ യാ​ത്ര​ക്കാ​ര​ന് ജി​ജേ​ഷ് സി.​പി.​ആ​ർ ന​ൽ​കു​ന്നു

എ​ട​വ​ണ്ണ: ബോ​ധ​ര​ഹി​ത​നാ​യി വീ​ണ ബ​സ് യാ​ത്ര​ക്കാ​ര​ന്റെ ജീ​വ​ൻ ര​ക്ഷി​ച്ച് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ. ക​ഴി​ഞ്ഞ​ദി​വ​സം എ​ട​വ​ണ്ണ​യി​ൽ നി​ന്നും വ​ണ്ടൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന നി​ച്ചൂ​സ് ബ​സി​ലാ​ണ് സം​ഭ​വം. രാ​വി​ലെ 9.10 ന് ​ചെ​മ്പ​കു​ത്ത് ക​ഴി​ഞ്ഞ​തോ​ടെ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി നി​ല​മ്പൂ​ർ രാ​മ​ൻ​കു​ത്ത് താ​മ​സി​ക്കു​ന്ന സോ​മ​ൻ (65) ബ​സി​ൽ ബോ​ധ​ര​ഹി​ത​നാ​യി വീ​ഴു​ക​യാ​യി​രു​ന്നു.

അ​തേ ബ​സി​ലെ യാ​ത്ര​ക്കാ​ര​നും കോ​ഴി​ക്കോ​ട് ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി​യും തി​രു​വാ​ലി അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ലെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​റു​മാ​യ (ഡ്രൈ​വ​ർ) ജി​ജേ​ഷ് സി.​കെ ഉ​ട​ൻ സി.​പി.​ആ​ർ ന​ൽ​കി. തു​ട​ർ​ന്ന് മ​റ്റു യാ​ത്ര​ക്കാ​രെ വ​ഴി​യി​ൽ ഇ​റ​ക്കി സോ​മ​നെ എ​ട​വ​ണ്ണ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും എ​ട​വ​ണ്ണ​യി​ലെ ഇ.​എം.​സി ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. ഇ​വി​ടെ നി​ന്ന് പി​ന്നീ​ട് മ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സോ​മ​നെ ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus passengerfire officerlife`
News Summary - Fire officer saves bus passenger's life
Next Story