Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകി​ണ​റ്റി​ൽ വീ​ണ...

കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​ന് അ​ഗ്നി​ര​ക്ഷ സേ​ന ര​ക്ഷ​ക​രാ​യി

text_fields
bookmark_border
കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​ന് അ​ഗ്നി​ര​ക്ഷ സേ​ന ര​ക്ഷ​ക​രാ​യി
cancel
camera_alt

പു​ളി​ക്ക​ൽ പ​റ​പ്പൂ​രി​ൽ കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​നെ

വലിച്ചുകയറ്റുന്നു

പു​ളി​ക്ക​ൽ: പ​റ​പ്പൂ​രി​ൽ 25 അ​ടി താ​ഴ്ച​യു​ള്ള വെ​ള്ള​മി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​ന് അ​ഗ്നി​ര​ക്ഷ സേ​ന ര​ക്ഷ​ക​രാ​യി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് ആ​ന​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ റ​ഫീ​ഖി​ന്റെ പോ​ത്ത് ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ​ത്. സ​മീ​പ​ത്ത് കെ​ട്ടി​യ പോ​ത്ത് അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ വീ​ട്ടു​കാ​ർ മ​ല​പ്പു​റം മു​ണ്ടു​പ​റ​മ്പ് അ​ഗ്നി​ര​ക്ഷ സേ​ന​യി​ൽ വി​വ​ര​മ​റി​യി​ച്ചു.

സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളാ​യ എ.​എ​സ്. പ്ര​ദീ​പ്‌, കെ. ​സു​ധീ​ഷ് എ​ന്നി​വ​ർ കി​ണ​റ്റി​ലി​റ​ങ്ങി പോ​ത്തി​നെ ബെ​ൽ​റ്റ്‌ ധ​രി​പ്പി​ച്ചു മ​റ്റു സേ​നാം​ഗ​ങ്ങ​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ മു​ക​ളി​ലേ​ക്ക് വ​ലി​ച്ചു ക​യ​റ്റി. പോ​ത്തി​ന് കാ​ര്യ​മാ​യി പ​രി​ക്കു​ക​ളി​ല്ല. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ എം. ​പ്ര​ദീ​പ്‌ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റു​സേ​നാം​ഗ​ങ്ങ​ളാ​യ വി.​പി. നി​ഷാ​ദ്, പി. ​അ​മ​ൽ, ഹോം ​ഗാ​ർ​ഡ് സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescuesFire brigade
News Summary - Fire brigade rescues cow that fell into well
Next Story