Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഐ​ലാ​ശ്ശേ​രി...

ഐ​ലാ​ശ്ശേ​രി അ​ത്താ​ണി​ക്ക​ലി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
ഐ​ലാ​ശ്ശേ​രി അ​ത്താ​ണി​ക്ക​ലി​ൽ തീ​പി​ടി​ത്തം
cancel
camera_alt

ഐ​ലാ​ശ്ശേ​രി അ​ത്താ​ണി​ക്ക​ലി​ൽ തീപി​ടി​ത്ത​മു​ണ്ടാ​യ സ്ഥ​ലം

കാ​ളി​കാ​വ്: ഐ​ലാ​ശ്ശേ​രി അ​ത്താ​ണി​ക്ക​ലി​ൽ വ​ൻ തീ​പി​ടി​ത്തം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​ത്തേ​ക്ക​റോ​ളം സ്ഥ​ല​ത്തെ അ​ടി​ക്കാ​ടു​ക​ൾ ക​ത്തി ന​ശി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ സ​മീ​പ​ത്തു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത് വ​ലി​യ നാ​ശ​ന​ഷ്ടം ഒ​ഴി​വാ​ക്കി. അ​ത്താ​ണി​ക്ക​ലി​ലെ അ​ഡ്വ. പ്ര​ഭാ​ക​ര​ന്റെ​യും സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും സ്ഥ​ല​ത്താ​ണ് അ​ഗ്നി​ബാ​ധ.

നാ​ട്ടു​കാ​രാ​യ നൂ​റോ​ളം പേ​ർ മ​ണി​ക്കൂ​റു​ക​ൾ പ​രി​ശ്ര​മി​ച്ചാ​ണ് തീ​പ​ട​രു​ന്ന​ത് ത​ട​ഞ്ഞ​ത്. തീ ​അ​നി​യ​ന്ത്രി​ത​മാ​യ​തോ​ടെ തി​രു​വാ​ലി​യി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷ സേ​ന എ​ത്തി അ​ണ​ച്ചു. നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷ നി​ല​യം ഓ​ഫി​സ​ർ എ​ൽ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ പ്ര​തീ​ഷ് കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​പി​ൻ ഷാ​ജു, ഐ. ​അ​ബ്ദു​ല്ല, നി​ഷാ​ദ്, ഭ​ര​ത​ൻ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsFire Break
News Summary - Fire breaks out at Ailassery Athanikal
Next Story