Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഷ് ബേസിനിൽ വിരൽ കുടുങ്ങി; ഫയർേഫാഴ്സ് രക്ഷയായി
text_fieldsbookmark_border
മലപ്പുറം: കളിക്കുന്നതിനിടെ വാഷ് ബേസിനിൽ കൈവിരൽ കുടുങ്ങിയ നാലുവയസ്സുകാരന് ഫയർേഫാഴ്സ് രക്ഷയായി.
കോട്ടക്കൽ ആമപ്പാറ സ്വദേശി പരവക്കൽ റിയാസ് ബാബുവിെൻറ മകൻ ബിസ്റുൽ ഹാഫിയുടെ കൈവിരലാണ് ഡ്രയിൻ വാൽവിൽ കുടുങ്ങിയത്.
കൈ പുറത്തെടുക്കാനുള്ള ശ്രമം വിഫലമായതോടെ കുട്ടിയെ മലപ്പുറം ഫയർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സേന അംഗങ്ങൾ വിദഗ്ധമായി വിരൽ സ്വതന്ത്രമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

