Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെ​ല​വ്...

ചെ​ല​വ് സ​മ​ര്‍പ്പി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച; ഏ​ഴു​പേ​ർ​ക്ക് അ​ഞ്ചു​വ​ര്‍ഷം വി​ല​ക്ക്

text_fields
bookmark_border
ചെ​ല​വ് സ​മ​ര്‍പ്പി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച; ഏ​ഴു​പേ​ർ​ക്ക് അ​ഞ്ചു​വ​ര്‍ഷം വി​ല​ക്ക്
cancel

മ​ല​പ്പു​റം: 2019 ജ​നു​വ​രി​ക്ക് ശേ​ഷം ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ളു​ടെ കാ​ര്യ​ത്തി​ൽ വീ​ഴ്ച​വ​രു​ത്തി‍യ ജി​ല്ല​യി​ലെ ഏ​ഴ് സ്ഥാ​നാ​ര്‍ഥി​ക​ളെ അ​യോ​ഗ്യ​രാ​ക്കി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ഉ​ത്ത​ര​വ്.

ചെ​ല​വ് ക​ണ​ക്കു​ക​ള്‍ സ​മ​ര്‍പ്പി​ക്കാ​തി​രി​ക്കു​ക​യോ പ​രി​ധി​യി​ല​ധി​കം തു​ക ചെ​ല​വ​ഴി​ക്കു​ക​യോ ചെ​യ്ത​വ​ര്‍ക്കാ​ണ് അ​ഞ്ച് വ​ര്‍ഷ​ത്തേ​ക്ക് മ​ത്സ​ര​വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി ഉ​ത്ത​ര​വാ​യ​ത്. ഇ​വ​ർ​ക്ക് അ​ഞ്ച് വ​ര്‍ഷ​ത്തേ​ക്ക് മ​ത്സ​രി​ക്കാ​നാ​വി​ല്ല.കാ​വ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​യൂ​രി​ലെ നാ​ല് സ്ഥാ​നാ​ര്‍ഥി​ക​ളെ​യും പു​ല്‍പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ തൊ​ട്ടേ​ക്കാ​ട്, ആ​ലി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​പ്പ​റ​മ്പ്, മ​ങ്ക​ട പ​ഞ്ചാ​യ​ത്തി​ലെ കോ​ഴി​ക്കോ​ട്ട് പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​രോ സ്ഥാ​നാ​ര്‍ഥി​ക​ളെ​യു​മാ​ണ് അ​യോ​ഗ്യ​രാ​ക്കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ള്‍ സം​ബ​ന്ധി​ച്ച് ക​മീ​ഷ​ന്‍ അ​യ​ച്ച കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍കാ​ത്ത സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്കാ​ണ് വി​ല​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election campaignContestingPanchayat election 2020election costs
Next Story